കൊട്ടാരക്കരയിൽ 3 കുട്ടികളടക്കം 10 ബംഗ്ലാദേശികൾ പിടിയിൽ; കയ്യിൽ വോട്ടർ ഐഡിയും റേഷൻകാർഡും ഉൾപ്പെടെയുള്ള നിരവധി വ്യാജ രേഖകൾ
കൊല്ലം : ഇതര സംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന കേരളത്തിൽ താമസിച്ച് വന്നിരുന്ന ബംഗ്ലാദേശി സംഘം കൊല്ലത്ത് നിന്നും അറസ്റ്റിൽ. കൊട്ടാരക്കര ലോവർ കരിക്കം പ്രദേശത്തു നിന്നാണ് ...








