Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

കൊട്ടാരക്കരയിൽ 3 കുട്ടികളടക്കം 10 ബംഗ്ലാദേശികൾ പിടിയിൽ; കയ്യിൽ വോട്ടർ ഐഡിയും റേഷൻകാർഡും ഉൾപ്പെടെയുള്ള നിരവധി വ്യാജ രേഖകൾ

by Brave India Desk
Jun 10, 2026, 01:32 pm IST
in News, Kerala, India
Share on Facebook
Tweet
WhatsApp
Telegram

കൊല്ലം : ഇതര സംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന കേരളത്തിൽ താമസിച്ച് വന്നിരുന്ന ബംഗ്ലാദേശി സംഘം കൊല്ലത്ത് നിന്നും അറസ്റ്റിൽ. കൊട്ടാരക്കര ലോവർ കരിക്കം പ്രദേശത്തു നിന്നാണ് മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും അടക്കം പത്ത് ബംഗ്ലാദേശ് പൗരന്മാർ പിടിയിലായത്. ഭീകരവിരുദ്ധ സ്ക്വാഡിൽ നിന്നുള്ള നിർണ്ണായക വിവരത്തെത്തുടർന്ന് കൊട്ടാരക്കര പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

നിരവധി വ്യാജ രേഖകളും പോലീസ് ഇവരിൽ നിന്നും പിടികൂടിയിട്ടുണ്ട്. വ്യാജ ആധാർ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ്, പാൻ കാർഡ്, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കാർഡ്, വിവിധ ബാങ്ക് അക്കൗണ്ട് രേഖകൾ, കേരളത്തിൽ ഭക്ഷണശാല നടത്തുന്നതിനുള്ള ലൈസൻസ് എന്നിവയെല്ലാം ഈ സംഘം നിയമവിരുദ്ധമായി സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം കൊല്ലം ചവറയിൽ നിന്ന് രേഖകളില്ലാതെ താമസിച്ച് ആക്രി കച്ചവടം നടത്തിവന്ന മിലൻ ഖാൻ, മുകൾ ഖണ്ഡാൽ എന്നീ ബംഗ്ലാദേശ് ദമ്പതികളെ ചവറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ മിലിട്ടറി ഇന്റലിജൻസും എടിഎസും ചേർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊട്ടാരക്കരയിലെ ലോവർ കരിക്കം ഭാഗത്ത് തമ്പടിച്ചിരിക്കുന്ന വലിയൊരു സംഘത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കുന്നത്.

Stories you may like

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

തുടർന്ന് എടിഎസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര പോലീസ് ലോവർ കരിക്കത്തെ താവളത്തിൽ മിന്നൽ റെയ്ഡ് നടത്തുകയായിരുന്നു. ​കെ. ഫറൂദ് (42), ​മുഹമ്മദ് നയിം ഖാൻ (28),
​മുഹമ്മദ് ഇമ്രാൻ ഖാൻ (43),
​മുഹമ്മദ് അലി ഹുസൈൻ (43),
​ഖദീജ (38), ​മുംതാസ് (37), ​മുഹമ്മദ് ആരിഫ് (26) എന്നിവരും മൂന്ന് ചെറിയ കുട്ടികളുമാണ് സംഘത്തിൽ ഉള്ളത്. കൊട്ടാരക്കരയിൽ ഒരു മാസം മുൻപാണ് ഈ സംഘം എത്തിയതെങ്കിലും, ഇവർ വർഷങ്ങൾക്ക് മുൻപ് തന്നെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയവരാണെന്ന് പോലീസ് കണ്ടെത്തി. ആക്രിക്കടയിലെ തൊഴിലാളികളായി ജോലി ചെയ്ത്, ഒരേ സ്ഥലത്ത് അധികകാലം നിൽക്കാതെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി മാറിമാറി താമസിക്കുകയായിരുന്നു ഇവരുടെ രീതി. സംഭവത്തിൽ കേന്ദ്ര-സംസ്ഥാന ഏജൻസികൾ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Tags: kollamkottarakkarabangladeshi nationals arrested in kerala
Share
Tweet
Send
Share

Latest stories from this section

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies