ബംഗ്ലദേശി യുവതിയെ പീഡിപ്പിച്ച പ്രതി ഷഹബാസ് പൊലീസിനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ചു; വെടിവെച്ച് വീഴ്ത്തി കർണ്ണാടക പൊലീസ്
ബംഗലൂരു: ബംഗ്ലദേശി യുവതിയെ പീഡിപ്പിച്ച പ്രതി ഷഹബാസ് പൊലീസിനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ചു. കേസിലെ മുഖ്യപ്രതിയായ ഇയാളെ പൊലീസ് വെടിവെച്ച് വീഴ്ത്തി. അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോള്‍ പൊലീസിനെ ...