ഗ്രാമീണ ബാങ്കുകളിലെ നിയമന പരീക്ഷകള്‍ ഇനി മലയാളത്തിലും എഴുതാം; പുതിയ ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍
ഗ്രാമീണ ബാങ്കുകളില്‍ നിയമനത്തിനുള്ള പരീക്ഷ ഇനി മുതല്‍ മലയാളത്തിലുമെഴുതാം. ഹിന്ദിക്കു ഇംഗ്ലീഷിനും പുറമെ 13 പ്രദേശിക ഭാഷകളില്‍ പരീക്ഷ എഴുതാനുള്ള അവസരമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ ...