മംഗളൂരുവില്‍ രണ്ട് കോടിയോളം രൂപയുടെ നിരോധിത നോട്ടുകൾ പിടിച്ചെടുത്തു; കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ മൂന്ന് പേര് പിടിയില്‍
ബെംഗളൂരു : മംഗളൂരുവില്‍ രണ്ട് കോടിയോളം രൂപയുടെ നിരോധിത നോട്ടുകളുമായി മൂന്ന് പേര് പിടിയില്‍. കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെയുള്ള സംഘമാണ് പിടിയിലായത്. കാറില്‍ കടത്തുകയായിരുന്ന ഒരു കോടി ...