വളർന്നു പന്തലിച്ചപ്പോൾ മനസിലായി അവന് വിവാഹപ്രായമായെന്ന്; മകനായ ആൽമരത്തിന് വധുവിനെ കണ്ടെത്തി വയോധിക; മരുമകൾക്ക് ഉജ്ജ്വല സ്വീകരണം
കൊൽക്കത്ത: സ്വന്തം മകനെ പോലെ നട്ടുവളർത്തി പരിപാലിച്ച് പോന്ന ആൽമരത്തിന്റെ വിവാഹം നടത്തി ഒരമ്മ. പശ്ചിമബംഗാളിലാണ് സംഭവം. പുർബ ബർധമാനിലെ മെമാരിയിലാണ് സംഭവം. രേഖാദേവി എന്ന വയോധികയാണ് ...