Thursday, July 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഫിനിഷ് ചെയ്തത് ധോണി സ്റ്റൈലിൽ; യുഎഇയുടെ രക്ഷകനായ സൊഹൈബ് ഖാന് വഴികാട്ടിയത് മഹി

by Brave India Desk
Feb 14, 2026, 01:29 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ടി20 ലോകകപ്പിൽ കാനഡയ്ക്കെതിരായ നിർണ്ണായക മത്സരത്തിൽ യുഎഇയെ വിജയത്തിലേക്ക് നയിച്ച സൊഹൈബ് ഖാന്റെ ജീവിതം ഒരു സിനിമാക്കഥയെ വെല്ലുന്നതാണ്. ഡൽഹിയിലെ ഫിറോസ് ഷാ കോട്ല മൈതാനത്ത് നടന്ന പോരാട്ടത്തിൽ കാനഡയെ തകർത്ത് യുഎഇ ടൂർണമെന്റിലെ തങ്ങളുടെ നിലനിൽപ്പ് ഉറപ്പിച്ചു.

മധ്യനിര തകർച്ച നേരിട്ട യുഎഇയെ 29 പന്തിൽ 51 റൺസ് നേടി സൊഹൈബ് വിജയത്തിന്റെ വാതിൽക്കൽ എത്തിച്ചു. ആര്യൻഷ് ശർമ്മയുമായി ചേർന്ന് സൊഹൈബ് പടുത്തുയർത്തിയ 84 റൺസിന്റെ കൂട്ടുകെട്ടാണ് യുഎഇക്ക് രണ്ട് പോയിന്റുകൾ സമ്മാനിച്ചത്.

Stories you may like

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

ഇഷാൻ കിഷൻ കത്തിക്കയറിയപ്പോൾ ഞാൻ വെറുമൊരു കാഴ്ചക്കാരനായി; ലോകകപ്പ് സ്വപ്നങ്ങൾ കരിഞ്ഞുപോയ ആ രാത്രികളെക്കുറിച്ച് സഞ്ജു സാംസൺ

സൊഹൈബിന് ഈ മൈതാനം അപരിചിതമായിരുന്നില്ല. ജാമിയ മില്ലിയ ഇസ്ലാമിയയിലെ സോഷ്യോളജി വിദ്യാർത്ഥിയായിരുന്ന സൊഹൈബ്, യൂണിവേഴ്സിറ്റി തലത്തിൽ നോർത്ത് സോണിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ക്രിക്കറ്റിൽ അവസരങ്ങൾ കുറഞ്ഞതോടെ 2020-ൽ അദ്ദേഹം യുഎഇയിലേക്ക് കുടിയേറുകയായിരുന്നു. ബിഹാറിൽ ജനിച്ച സൊഹൈബ് ഇപ്പോൾ ദുബായിലെ ‘പ്രോസ്പെറോ’ എന്ന കമ്പനിയിൽ ഫിനാൻഷ്യൽ കൺസൾട്ടന്റായി ജോലി ചെയ്യുകയാണ്.

“ബാറ്റിംഗിന് ഇറങ്ങിയപ്പോൾ എന്റെ കണ്മുൻപിൽ തെളിഞ്ഞത് കോവിഡ് കാലത്ത് യുഎഇയിലേക്ക് മാറിയ ആ കഠിന ദിനങ്ങളായിരുന്നു,” സൊഹൈബ് വികാരാധീനനായി പറഞ്ഞു. 2021-ലായിരുന്നു സൊഹൈബിന്റെ വിവാഹം. ഭാര്യയും മകളും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തെ നോക്കാൻ ക്രിക്കറ്റിനൊപ്പം ജോലിയും കൊണ്ടുപോകേണ്ടി വന്നു. കഴിഞ്ഞ 4-5 വർഷത്തെ കഷ്ടപ്പാടിന് ദൈവം നൽകിയ പ്രതിഫലമാണ് ഈ വിജയമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് വൈകിയാണ് എത്തിയതെങ്കിലും ടെന്നീസ് ബോൾ ക്രിക്കറ്റിലെ പരിചയസമ്പത്ത് സൊഹൈബിന് തുണയായി. തന്റെ ബാറ്റിംഗ് തന്ത്രങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയെയാണ് അദ്ദേഹം സ്മരിച്ചത്. “സമ്മർദ്ദഘട്ടങ്ങളിൽ ശാന്തത പാലിക്കാനും സ്വയം വിശ്വസിക്കാനുമാണ് ധോണി പഠിപ്പിച്ചത്. ആ മന്ത്രമാണ് ഞാൻ മൈതാനത്ത് പയറ്റിയത്” സൊഹൈബ് വ്യക്തമാക്കി.

Tags: bcciMS Dhoniindian cricket
ShareTweetSendShare

Latest stories from this section

ആ താരം വിക്കറ്റ് എടുത്തിട്ടും ആർക്കും സന്തോഷമില്ല, എങ്ങനെ ആഹ്ലാദിക്കും….; നിർഭാഗ്യത്തിന്റെ അവസാനവാക്കായി മോർണെ മോർക്കൽ; റെക്കോഡ് നോക്കാം

വിക്കറ്റ് വീണാൽ സഹതാരങ്ങൾ നോക്കുന്നത് അമ്പയറെ!; മോർണേ മോർക്കലിന്റെ പേരിലുള്ള ആരും ആഗ്രഹിക്കാത്ത ആ വിചിത്ര റെക്കോർഡ്

ഗില്ലിന്റെ ആ ഷോട്ടുകൾ വേറെ ലെവൽ ക്ലാസ്സ്, ടിവി ഓൺ ചെയ്താൽ കാണേണ്ടത് ഇവനെയാണ്; ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി മൊയീൻ അലി

ഗില്ലിന്റെ ആ ഷോട്ടുകൾ വേറെ ലെവൽ ക്ലാസ്സ്, ടിവി ഓൺ ചെയ്താൽ കാണേണ്ടത് ഇവനെയാണ്; ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി മൊയീൻ അലി

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

ട്വന്റി-20യിലെ രാജാക്കന്മാർക്ക് ഏകദിന ലോകകപ്പിൽ നോ എൻട്രി; സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും പച്ചയ്ക്ക് തള്ളി മുൻ ഇന്ത്യൻ ഓപ്പണർ, സ്‌ക്വാഡ് ഇങനെ

ട്വന്റി-20യിലെ രാജാക്കന്മാർക്ക് ഏകദിന ലോകകപ്പിൽ നോ എൻട്രി; സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും പച്ചയ്ക്ക് തള്ളി മുൻ ഇന്ത്യൻ ഓപ്പണർ, സ്‌ക്വാഡ് ഇങനെ

Discussion about this post

Latest News

ഇസ്രായേലുമായുള്ള ബന്ധം മുഖ്യം ; ആണവ കരാർ യാഥാർത്ഥ്യമാകാൻ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് ട്രംപ്

ഇസ്രായേലുമായുള്ള ബന്ധം മുഖ്യം ; ആണവ കരാർ യാഥാർത്ഥ്യമാകാൻ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് ട്രംപ്

ചോദ്യപേപ്പർ ചോർച്ച പുതിയ കാര്യമല്ല, പക്ഷേ മോദി സർക്കാർ ആണ് ആദ്യമായി അതിനെതിരെ നിയമം കൊണ്ടുവന്നത് ; ശ്രദ്ധ നേടി മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

ചോദ്യപേപ്പർ ചോർച്ച പുതിയ കാര്യമല്ല, പക്ഷേ മോദി സർക്കാർ ആണ് ആദ്യമായി അതിനെതിരെ നിയമം കൊണ്ടുവന്നത് ; ശ്രദ്ധ നേടി മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

പാസ്പോർട്ട് റദ്ദാക്കും ; ജന്തർ മന്തർ അക്രമ സംഭവങ്ങളിൽ പ്രക്ഷോഭകർക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്

പാസ്പോർട്ട് റദ്ദാക്കും ; ജന്തർ മന്തർ അക്രമ സംഭവങ്ങളിൽ പ്രക്ഷോഭകർക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്

ജൂലൈ 24-ന് രാജ്യം സ്തംഭിപ്പിക്കണം ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

ജൂലൈ 24-ന് രാജ്യം സ്തംഭിപ്പിക്കണം ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

കൊണാട്ട് പ്ലേസിലെ ഓഫീസുകളും കടകളും ഇന്ന് വൈകുന്നേരം 6.30 ന് മുമ്പ് അടയ്ക്കാൻ നിർദേശം ; നടപടി സിജെപി പ്രക്ഷോഭത്തിലെ സംഘർഷ സാധ്യത കണക്കിലെടുത്ത്

കൊണാട്ട് പ്ലേസിലെ ഓഫീസുകളും കടകളും ഇന്ന് വൈകുന്നേരം 6.30 ന് മുമ്പ് അടയ്ക്കാൻ നിർദേശം ; നടപടി സിജെപി പ്രക്ഷോഭത്തിലെ സംഘർഷ സാധ്യത കണക്കിലെടുത്ത്

‘സ്ഥാപിത താൽപ്പര്യക്കാർ വിദ്യാർത്ഥികളുടെ ആശങ്കകളെ മുതലെടുക്കുന്നു’: നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധങ്ങളെക്കുറിച്ച് പ്രസ്താവന ഇറക്കി ഡൽഹി സർവകലാശാല

‘സ്ഥാപിത താൽപ്പര്യക്കാർ വിദ്യാർത്ഥികളുടെ ആശങ്കകളെ മുതലെടുക്കുന്നു’: നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധങ്ങളെക്കുറിച്ച് പ്രസ്താവന ഇറക്കി ഡൽഹി സർവകലാശാല

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

രാജ്യത്തെ യുവാക്കളുടെ ഭാവി ഏറ്റവും കൂടുതൽ തകർത്തത് മോദി ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

കേരള സ്റ്റോറി നല്ല സിനിമ; കേരളത്തിൽ നടന്ന സംഭവങ്ങളാണ് സിനിമയിലുള്ളത്; സംവിധായകനും രചയിതാവിനും അഭിനന്ദനങ്ങൾ: പ്രതികരണവുമായി മേജർ രവി

അതൊന്നും അറിയാതെയാണ് മായയുടെ പ്രതികരണം,സമരത്തിന് പിന്നിൽ വിദേശ ഫണ്ടും രാജ്യവിരുദ്ധ ഗൂഢാലോചനയും’; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies