Sunday, August 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കർഷകർ എന്ന് പേര്, എല്ലാം പ്രാദേശിക കോൺഗ്രസ് നേതാക്കൾ ; രാഹുൽ ഗാന്ധിയുടെ മറ്റൊരു നുണ കൂടി പൊളിച്ചടുക്കി ബിജെപി

by Brave India Desk
Feb 14, 2026, 01:41 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : മോഡി സർക്കാരിനെതിരെ കർഷക നേതാക്കൾ തന്നെ കാണാൻ എത്തി എന്ന് പറഞ്ഞുകൊണ്ട് രാഹുൽ ഗാന്ധി പങ്കുവെച്ച ചിത്രം കെട്ടിച്ചമച്ച നാടകം ആണെന്ന് ബിജെപി. കർഷകരുമായുള്ള കൂടിക്കാഴ്ചയാണെന്ന് അവകാശപ്പെട്ടത് യഥാർത്ഥത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ ഒത്തുചേരലാണെന്ന് ബിജെപി എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. പ്രാദേശിക കോൺഗ്രസ് നേതാക്കളാണ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും ബിജെപി ഓരോരുത്തരുടെയും പേരുകളും സ്ഥാനങ്ങളും വ്യക്തമാക്കിക്കൊണ്ട് അറിയിച്ചു.

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കാൻ കർഷകർ തന്നെ കാണാൻ എത്തി എന്നായിരുന്നു രാഹുൽ ഗാന്ധി ഈ കൂടിക്കാഴ്ചയെ കുറിച്ച് പറഞ്ഞിരുന്നത്. എന്നാൽ ഹരിയാനയിലെയും പഞ്ചാബിലെയും കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും നേതാക്കളാണ് ഈ രാഹുൽ ഗാന്ധിയെ കാണാൻ എത്തിയ ആ കർഷകർ എന്ന് ബിജെപി വ്യക്തമാക്കി. കർഷകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ വികാരം ഇളക്കിവിടാനുമാണ് രാഹുൽ ഗാന്ധി ഈ വ്യാജവും കെട്ടിച്ചമച്ചതുമായ ആശയവിനിമയം കൊണ്ട് ഉദ്ദേശിച്ചതെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു.

Stories you may like

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

വരുന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും സമാജ്‌വാദി പാർട്ടി തൂത്തെറിയപ്പെടും ; ജനങ്ങൾ ഒന്നും മറന്നിട്ടില്ലെന്ന് യോഗി

“രാഗയുടെ മറ്റൊരു നുണ, രാജ്യത്തിനു മുന്നിൽ തുറന്നുകാട്ടി. കർഷകരുമായുള്ള കൂടിക്കാഴ്ചയാണെന്ന് അവകാശപ്പെട്ടത് യഥാർത്ഥത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ ഒരു ഒത്തുചേരലായിരുന്നു. രാഹുൽ ഗാന്ധി ഈ രാജ്യത്തെ മിക്കവാറും എല്ലാ സ്ഥാപനങ്ങളെയും സമൂഹങ്ങളെയും രാഷ്ട്രീയവൽക്കരിക്കുകയും അനാദരിക്കുകയും ചെയ്തു, ഇപ്പോൾ അദ്ദേഹം കർഷകരെ പോലും വെറുതെ വിടുന്നില്ല,” എന്ന് ബിജെപി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.

Tags: BJPcongressrahul gandhifarmersstage managed
Share
Tweet
SendShare

Latest stories from this section

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

‘ഹെൽത്തി’ ലേബലുകൾക്ക് പിന്നിലെ അപകടങ്ങൾ; പ്രോട്ടീൻ ബാറുകളിലും ഡയറ്റ് സ്നാക്സുകളിലും ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ

നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം വരാം; ശ്രദ്ധിക്കേണ്ട അസാധാരണ ലക്ഷണങ്ങൾ ഇതാ; ജീവൻ അപകടത്തിലാക്കുന്ന ‘സൈലന്റ് ഹാർട്ട് അറ്റാക്ക്

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

വരുന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും സമാജ്‌വാദി പാർട്ടി തൂത്തെറിയപ്പെടും ; ജനങ്ങൾ ഒന്നും മറന്നിട്ടില്ലെന്ന് യോഗി

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

‘ഹെൽത്തി’ ലേബലുകൾക്ക് പിന്നിലെ അപകടങ്ങൾ; പ്രോട്ടീൻ ബാറുകളിലും ഡയറ്റ് സ്നാക്സുകളിലും ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ

‘ഹെൽത്തി’ ലേബലുകൾക്ക് പിന്നിലെ അപകടങ്ങൾ; പ്രോട്ടീൻ ബാറുകളിലും ഡയറ്റ് സ്നാക്സുകളിലും ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ

നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം വരാം; ശ്രദ്ധിക്കേണ്ട അസാധാരണ ലക്ഷണങ്ങൾ ഇതാ; ജീവൻ അപകടത്തിലാക്കുന്ന ‘സൈലന്റ് ഹാർട്ട് അറ്റാക്ക്

നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം വരാം; ശ്രദ്ധിക്കേണ്ട അസാധാരണ ലക്ഷണങ്ങൾ ഇതാ; ജീവൻ അപകടത്തിലാക്കുന്ന ‘സൈലന്റ് ഹാർട്ട് അറ്റാക്ക്

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

ലങ്കയെ തല്ലിപ്പറിച്ച് പടിക്കൽ, ഒപ്പം ക്യാപ്റ്റൻ ഗില്ലിന്റെ ഫിഫ്റ്റിയും; കൊളംബോയിൽ ഇന്ത്യയുടെ ക്ലാസ് ഷോ

മുഖ്യമന്ത്രിക്കെതിരെ തുറന്ന പോര്; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ കടുംപിടുത്തവുമായി സിപിഐ, എൽഡിഎഫിൽ വിള്ളൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology