ബഹ്‌റൈൻ ബാപ്‌കോ റിഫൈനറിയിൽ വൻ സ്ഫോടനം ; ആകാശത്തോളമുയർന്ന് തീഗോളങ്ങൾ
മനാമ : ബഹ്‌റൈനിലെ സിത്രയിലുള്ള ബാപ്‌കോ എനർജീസിന് നേരെ ഡ്രോൺ ആക്രമണം. എണ്ണ ശുദ്ധീകരണ ശാലയിലെ സംഭരണ ടാങ്കിന് തീപിടിച്ചു. ഞായറാഴ്ച പുലർച്ചെയുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്നാണ് സ്ഫോടനമുണ്ടായതെന്ന് ...








