റീലുകളും ഡീപ്‌ഫേക്കുകളും ഇനി നടക്കില്ല; അഭിഭാഷകർക്കും നിയമവിദ്യാർത്ഥികൾക്കും കടുത്ത സോഷ്യൽ മീഡിയ നിയന്ത്രണങ്ങളുമായി ബാർ കൗൺസിൽ!
അഭിഭാഷകർ, നിയമവിദ്യാർത്ഥികൾ, നിയമ ഇന്റേണുകൾ, അധ്യാപകർ, നിയമ ഗവേഷകർ എന്നിവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ( ബി. സി. ഐ) സമഗ്രമായ ...








