ബാഴ്‌സയെ സെല്‍റ്റ തകര്‍ത്തത് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക്!
ബാഴ്‌സലോണ: വിജയകുതിപ്പുകള്‍ക്കുശേഷം ബാഴ്‌സലോണയ്ക്ക് വന്‍ വീഴ്ച. സെല്‍റ്റ ഡി വിഗോയോട് ഒന്നിനെതിരെ നാലു ഗോളിനാണ് കറ്റാലന്മാര്‍ തകര്‍ന്നടിഞ്ഞത്. കോച്ച് ലൂയിസ് എന്റിക്വെയുടെ പഴയ ശിഷ്യന്മാരായ സെല്‍റ്റ വിഗോ, ...