ഭൂമിയിലെ ‘നരക കവാടം’ വാ തുറക്കുന്നു, 30 വര്‍ഷത്തിനിടെ വളര്‍ന്നത് മൂന്നിരട്ടി, അമ്പരന്ന് ഗവേഷകര്‍
സൈബീരിയയിലെ ഒരു വലിയ ഗര്‍ത്തമാണ് ഇപ്പോള്‍ ഗവേഷകരെ അമ്പരപ്പിച്ചിരിക്കുന്നത്. നരകത്തിന്റെ കവാടം എന്നറിയപ്പെടുന്ന ബറ്റഗൈക ക്രേറ്റര്‍. മുപ്പതു വര്‍ഷം കൊണ്ട് മൂന്നിരട്ടിയാണ് വലിപ്പം വെച്ചിരിക്കുന്നത്. യാന ഹൈലാന്‍ഡ്‌സില്‍ ...