കുളിക്കാന്‍ മടിയുള്ളവരാണോ, ഒന്ന് നിന്ന് തന്നാല്‍ മതി കുളിപ്പിച്ച് തോര്‍ത്തിയെടുക്കും ഈ മെഷീന്‍, പ്രവര്‍ത്തനം ഇങ്ങനെ
കുളിക്കാന്‍ മടിയുള്ളവരാണോ നിങ്ങള്‍, അതോ ദൂരയാത്ര കഴിഞ്ഞ് ക്ഷീണിച്ചെത്തുമ്പോഴേക്കും കുളി ഒരു ഭാരമാണെന്ന് തോന്നുന്നവരാണോ. രണ്ടായാലും ഇനി നിങ്ങള്‍ക്ക് സന്തോഷിക്കാം. ഒന്നു ഇരുന്നുകൊടുത്താല്‍ കുളിപ്പിച്ച് തോര്‍ത്തി ...