Friday, July 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കുളിക്കാന്‍ മടിയുള്ളവരാണോ, ഒന്ന് നിന്ന് തന്നാല്‍ മതി കുളിപ്പിച്ച് തോര്‍ത്തിയെടുക്കും ഈ മെഷീന്‍, പ്രവര്‍ത്തനം ഇങ്ങനെ

by Brave India Desk
Dec 5, 2024, 06:42 pm IST
in News, Technology
Share on FacebookTweetWhatsAppTelegram

കുളിക്കാന്‍ മടിയുള്ളവരാണോ നിങ്ങള്‍, അതോ ദൂരയാത്ര കഴിഞ്ഞ് ക്ഷീണിച്ചെത്തുമ്പോഴേക്കും കുളി ഒരു ഭാരമാണെന്ന് തോന്നുന്നവരാണോ. രണ്ടായാലും ഇനി നിങ്ങള്‍ക്ക് സന്തോഷിക്കാം. ഒന്നു ഇരുന്നുകൊടുത്താല്‍ കുളിപ്പിച്ച് തോര്‍ത്തി നല്‍കുന്ന മെഷീന്‍ എത്തുകയാണ്. ജപ്പാനില്‍ നിന്നാണ് ഈ വിരുതനെത്തുന്നത്.

Stories you may like

റെഡ് ബുള്ളും സ്റ്റിങ്ങും ‘എനർജി ഡ്രിങ്കുകൾ’ അല്ല; പ്രമുഖ ബ്രാൻഡുകൾക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നടപടി; കുരുക്കായത് വ്യാജ അവകാശവാദങ്ങൾ

പുനഃസംഘടനയിലെ കലിപ്പ് തീരും മുൻപേ അമിത് ഷായെ കണ്ട് രൺധാവ; കോൺഗ്രസ് ക്യാമ്പുകളെ മുൾമുനയിൽ നിർത്തി പഞ്ചാബിലെ പുതിയ രാഷ്ട്രീയ നീക്കം

കുളിക്കാനുള്ള ക്ഷമ ഇല്ലെങ്കില്‍, അവര്‍ക്ക് 15 മിനിറ്റ് ഈ മെഷീനില്‍ ഇരിക്കാം. നിങ്ങളെ കുളിപ്പിച്ച് തോര്‍ത്തി മെഷ്യന്‍ പുറത്തിറക്കും. എല്ലാം എഐയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായത്തോടെ. നിങ്ങള്‍ മെഷ്യന് അകത്തേക്ക് കയറുന്നതോടെ നിങ്ങളുടെ ശരീരത്തെയും ചര്‍മ്മത്തെയും കുറിച്ച് മെഷ്യനിലെ എഐ പഠിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ സോപ്പും ഡ്രൈ ഓപ്ഷനുകളും തീരുമാനിക്കുന്നു.

‘സയന്‍സ് കോ’ യാണ് ഈ ‘മനുഷ്യ വാഷിംഗ് മെഷീന്‍’ വികസിപ്പിച്ചെടുത്തത് ഒസാക്ക കന്‍സായിയില്‍ വച്ച് നടന്ന എക്സ്പോയില്‍ 1,000 -ത്തോളം പേരെ ട്രയല്‍ റണ്‍ നടത്തുകയും ചെയ്തു. അതേസമയം ഇത്തരമൊരു മെഷ്യന്‍ ആദ്യത്തേതല്ല. 50 വര്‍ഷം മുമ്പ് 1970-ല്‍ ജപ്പാനിലെ വേള്‍ഡ് സാനിയോ ഇലക്ട്രിക് കമ്പനി (ഇപ്പോഴത്തെ പാനസോണിക്) ഇത്തരമൊരു മെഷ്യന്‍ ആദ്യം വികസിപ്പിച്ചിരുന്നു.

പുതിയ മെഷ്യനില്‍ പഴയതിനേക്കാള്‍ മസാജ് ബോളുകള്‍ കൂടുതലുണ്ട്. മാത്രമല്ല. എഐയുടെ സഹായത്താടെ കുളിപ്പിക്കേണ്ട ശരീരത്തിന് ആവശ്യമായ സോപ്പും ഷാമ്പുവും മറ്റ് ഡ്രൈ ഓപ്ഷനുകളും തീരുമാനിക്കാനും കഴിയുന്നു. പുതിയ മെഷ്യനില്‍ ഒരു ഫൈറ്റര്‍ ജെറ്റ് കോക്ക്പിറ്റിന്റെ ആകൃതിയിലുള്ള ഒരു പ്ലാസ്റ്റിക് പോഡാണുള്ളത്.

Tags: BATH MECHINEtechonolgy
Share8TweetSendShare

Latest stories from this section

ആദ്യം ഭീകരവാദം അവസാനിപ്പിക്കൂ, എന്നിട്ടാകാം കരാർ; പാകിസ്ഥാന്റെ യുദ്ധ ഭീഷണിക്ക് ഭാരതത്തിന്റെ തകർപ്പൻ മറുപടി; സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കില്ല

10 വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ല, സർക്കാർ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയർന്നു; മദ്യനയത്തിലും പിഎം ശ്രീയിലും നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

തത്കാൽ ടിക്കറ്റ് ഇനി മിനിറ്റുകൾക്കകം കയ്യിലിരിക്കും; സെർവർ കപ്പാസിറ്റി അഞ്ചിരട്ടിയാക്കി റെയിൽവേ, ക്രിസ്മസ്-ഓണം തിരക്കിനെ നേരിടാൻ വൻ മാറ്റം

‘മാഡം ഉറങ്ങുകയാണ്, ശല്യപ്പെടുത്തരുത്’; 114 യാത്രക്കാരുടെ ജീവൻ അപകടത്തിലായപ്പോഴും പാക് മുൻ പ്രധാനമന്ത്രിയുടെ ഓഫീസ് കാട്ടിയ ധിക്കാരം

Discussion about this post

Latest News

റെഡ് ബുള്ളും സ്റ്റിങ്ങും ‘എനർജി ഡ്രിങ്കുകൾ’ അല്ല; പ്രമുഖ ബ്രാൻഡുകൾക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നടപടി; കുരുക്കായത് വ്യാജ അവകാശവാദങ്ങൾ

റെഡ് ബുള്ളും സ്റ്റിങ്ങും ‘എനർജി ഡ്രിങ്കുകൾ’ അല്ല; പ്രമുഖ ബ്രാൻഡുകൾക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നടപടി; കുരുക്കായത് വ്യാജ അവകാശവാദങ്ങൾ

അവനിൽ ഞാൻ സച്ചിനെയും കോഹ്‌ലിയെയും കാണുന്നു; വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി ഇതിഹാസ നായകൻ കപിൽ ദേവ്

അവനിൽ ഞാൻ സച്ചിനെയും കോഹ്‌ലിയെയും കാണുന്നു; വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി ഇതിഹാസ നായകൻ കപിൽ ദേവ്

പുനഃസംഘടനയിലെ കലിപ്പ് തീരും മുൻപേ അമിത് ഷായെ കണ്ട് രൺധാവ; കോൺഗ്രസ് ക്യാമ്പുകളെ മുൾമുനയിൽ നിർത്തി പഞ്ചാബിലെ പുതിയ രാഷ്ട്രീയ നീക്കം

പുനഃസംഘടനയിലെ കലിപ്പ് തീരും മുൻപേ അമിത് ഷായെ കണ്ട് രൺധാവ; കോൺഗ്രസ് ക്യാമ്പുകളെ മുൾമുനയിൽ നിർത്തി പഞ്ചാബിലെ പുതിയ രാഷ്ട്രീയ നീക്കം

ആദ്യം ഭീകരവാദം അവസാനിപ്പിക്കൂ, എന്നിട്ടാകാം കരാർ; പാകിസ്ഥാന്റെ യുദ്ധ ഭീഷണിക്ക് ഭാരതത്തിന്റെ തകർപ്പൻ മറുപടി; സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കില്ല

ആദ്യം ഭീകരവാദം അവസാനിപ്പിക്കൂ, എന്നിട്ടാകാം കരാർ; പാകിസ്ഥാന്റെ യുദ്ധ ഭീഷണിക്ക് ഭാരതത്തിന്റെ തകർപ്പൻ മറുപടി; സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കില്ല

ദിലീഷ് പോത്തൻ-ശ്യാം കൂട്ടുകെട്ടിൽ മോഹൻലാൽ, വരുന്നു ‘നെടുങ്കണ്ടം മിറാക്കിൾ’; ബോക്‌സ് ഓഫീസ് ഇളക്കിമറിക്കാൻ വമ്പൻ പ്രോജക്ട്

ദിലീഷ് പോത്തൻ-ശ്യാം കൂട്ടുകെട്ടിൽ മോഹൻലാൽ, വരുന്നു ‘നെടുങ്കണ്ടം മിറാക്കിൾ’; ബോക്‌സ് ഓഫീസ് ഇളക്കിമറിക്കാൻ വമ്പൻ പ്രോജക്ട്

10 വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ല, സർക്കാർ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയർന്നു; മദ്യനയത്തിലും പിഎം ശ്രീയിലും നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

10 വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ല, സർക്കാർ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയർന്നു; മദ്യനയത്തിലും പിഎം ശ്രീയിലും നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

തത്കാൽ ടിക്കറ്റ് ഇനി മിനിറ്റുകൾക്കകം കയ്യിലിരിക്കും; സെർവർ കപ്പാസിറ്റി അഞ്ചിരട്ടിയാക്കി റെയിൽവേ, ക്രിസ്മസ്-ഓണം തിരക്കിനെ നേരിടാൻ വൻ മാറ്റം

ആ പത്താം നമ്പർ ജേഴ്‌സിയിൽ വീണ്ടും ‘ക്രിക്കറ്റ് ദൈവം’; സോഷ്യൽ മീഡിയയെ കണ്ണീരണിയിച്ച് സച്ചിന്റെ പുതിയ ചിത്രങ്ങൾ; പഴയ ഓർമകളിൽ ആരാധകർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology