സോപ്പ് വേണ്ട, പകരം ഈ പൊടി ഉപയോഗിച്ച് കുളിച്ചാൽ മതി, ചർമ്മത്തിന് തിളക്കം കൂടും
പലരും കുളിക്കാൻ സോപ്പോ സോപ്പുലായനിയോ ആണ് ധാരാളമായി ഉപയോഗിക്കുന്നത്. രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട് എങ്കിലും സോപ്പുപയോഗിക്കാതെയുള്ള കുളി നമുക്ക് അത്ര സുഖകരമായി തോന്നാറില്ല . എന്നാൽ ചർമ്മത്തിൻറെ കാന്തിക്കോ, ...