വവ്വാലുകള്‍ വില്ലന്മാരല്ല; ഒഴിവാക്കിയത് ബില്യണുകളുടെ നഷ്ടം, ജീവനും രക്ഷിക്കും
വവ്വാലുകള്‍ മനുഷ്യര്‍ക്ക് ഉപദ്രവകാരികളാണോ. ഒറ്റനോട്ടത്തില്‍ അതെയെന്ന് മാത്രമേ ഏവരും പറയൂ. അതിന് കാരണം അവയുടെ രൂപഭാവങ്ങളും മാത്രമല്ല നിപ പോലെയുള്ള വൈറസ് രോഗങ്ങളും അവ രോഗികാരികളെന്ന ...