ബാറ്ററി രംഗത്ത് വിപ്ലവം; വെറും 6 മണിക്കൂർ ചാർജിംഗിൽ 18 മണിക്കൂർ ബാക്കപ്പ്, ചെന്നൈ സ്റ്റാർട്ടപ്പിന്റെ അദ്ഭുത കണ്ടുപിടിത്തം
ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ മേഖലയിൽ നിർണ്ണായക വിപ്ലവത്തിന് വഴിതുറക്കാവുന്ന വമ്പൻ കണ്ടുപിടിത്തവുമായി ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡീപ്-ടെക് സ്റ്റാർട്ടപ്പ് കമ്പനി. പകൽ സമയങ്ങളിൽ സോളാർ പാനലുകൾ ...








