Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബാറ്ററി രംഗത്ത് വിപ്ലവം; വെറും 6 മണിക്കൂർ ചാർജിംഗിൽ 18 മണിക്കൂർ ബാക്കപ്പ്, ചെന്നൈ സ്റ്റാർട്ടപ്പിന്റെ അദ്ഭുത കണ്ടുപിടിത്തം

by Brave India Desk
Jul 18, 2026, 01:15 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ മേഖലയിൽ നിർണ്ണായക വിപ്ലവത്തിന് വഴിതുറക്കാവുന്ന വമ്പൻ കണ്ടുപിടിത്തവുമായി ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡീപ്-ടെക് സ്റ്റാർട്ടപ്പ് കമ്പനി. പകൽ സമയങ്ങളിൽ സോളാർ പാനലുകൾ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി കുറഞ്ഞ ചെലവിൽ ദീർഘനേരം സംഭരിച്ചു വെക്കാനുള്ള ‘അയൺ-എയർ’ (Iron-Air) ബാറ്ററികളാണ് ‘മൈൻ ഇലക്ട്രിക്’ (Meine Electric) എന്ന സ്റ്റാർട്ടപ്പ് കമ്പനി വിജയകരമായി വികസിപ്പിച്ചെടുത്തിരിക്കുന്നത്. വെറും ആറ് മണിക്കൂർ കൊണ്ട് പൂർണ്ണമായി ചാർജ് ചെയ്യാനും, തുടർന്ന് 18 മണിക്കൂറിലധികം തുടർച്ചയായി വൈദ്യുതി വിതരണം ചെയ്യാനും ഈ ബാറ്ററികൾക്ക് സാധിക്കുമെന്ന് കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ പ്രിയാൻഷ് മോഹൻ വ്യക്തമാക്കി. 2030-ഓടെ 500 ഗിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് വലിയ ഊർജ്ജം പകരുന്നതാണ് ഈ തദ്ദേശീയ സാങ്കേതികവിദ്യ.

Stories you may like

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

പകൽ സമയങ്ങളിൽ സോളാർ ഗ്രിഡുകൾ പ്രവർത്തിക്കുന്ന രീതിക്ക് കൃത്യമായി അനുയോജ്യമാകുന്ന വിധത്തിലാണ് ഈ ബാറ്ററിയുടെ ചാർജിംഗ്-ഡിസ്ചാർജിംഗ് സൈക്കിൾ ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ ആഗോളതലത്തിൽ ലഭ്യമായ പരമ്പരാഗത അയൺ-എയർ ബാറ്ററികൾ പൂർണ്ണമായി ചാർജ് ആകാൻ ദിവസങ്ങൾ എടുക്കുമ്പോൾ, മൈൻ ഇലക്ട്രിക് വികസിപ്പിച്ച ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ ഈ സമയത്തെ വെറും 6 മണിക്കൂറായി ചുരുക്കി. പ്രശസ്തമായ യുഎസ് എനർജി സർവീസ് കമ്പനിയായ കസ്റ്റമൈസ്ഡ് എനർജി സൊല്യൂഷൻസിന്റെ (CES) ലാബിൽ നടത്തിയ കടുത്ത പരിശോധനകളിൽ ഈ ബാറ്ററിയുടെ പ്രവർത്തനക്ഷമത വിജയകരമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇരുമ്പ് തുരുമ്പെടുക്കുന്ന പ്രകൃതിദത്ത പ്രക്രിയയെ നിയന്ത്രിത രീതിയിൽ തിരിച്ചുവിട്ടാണ് (Reversible Rusting) ഈ ബാറ്ററിയിൽ ഊർജ്ജം സംഭരിക്കുന്നത്.

നിലവിൽ വിപണിയിലുള്ള ലിഥിയം-അയൺ ബാറ്ററികളേക്കാൾ പതിന്മടങ്ങ് സുരക്ഷിതവും അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും കുറഞ്ഞ നിർമ്മാണച്ചെലവുമാണ് അയൺ-എയർ ബാറ്ററികളുടെ പ്രധാന സവിശേഷത. ലിഥിയം, വനേഡിയം പോലുള്ള അപൂർവ്വ ലോഹങ്ങൾക്ക് പകരം പ്രകൃതിയിൽ സുലഭമായി ലഭിക്കുന്ന ഇരുമ്പ്, വായു, വെള്ളം എന്നിവയാണ് ഇതിൽ ഉപയോഗിക്കുന്നത്. കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി മുൻ ചെയർമാൻ പങ്കജ് ബത്ര ഉൾപ്പെടെയുള്ള വിദഗ്ദ്ധർ ഈ സാങ്കേതികവിദ്യയെ ഗ്രിഡ് ലെവൽ സംഭരണ രംഗത്തെ ‘വിപ്ലവകരം’ എന്നാണ് വിശേഷിപ്പിച്ചത്. നിലവിൽ ഈ സാങ്കേതികവിദ്യയിൽ 4 പേറ്റന്റുകൾ സ്വന്തമാക്കിയ കമ്പനി, 7 എണ്ണത്തിന് കൂടി അപേക്ഷ നൽകിയിട്ടുണ്ട്. 2026-ലെ നാഷണൽ സ്റ്റാർട്ടപ്പ് അവാർഡ് ഉൾപ്പെടെ സ്വന്തമാക്കിയ മൈൻ ഇലക്ട്രിക്, പ്രമുഖ ഊർജ്ജ ഉൽപ്പാദകരുമായി ചേർന്ന് രണ്ട് പൈലറ്റ് പ്രോജക്ടുകൾക്ക് കരാറൊപ്പിട്ടു കഴിഞ്ഞു. 2027-ന്റെ തുടക്കത്തോടെ ഈ ബാറ്ററികൾ ഇന്ത്യൻ പവർ ഗ്രിഡുകളുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: Chennai startupbattery technology
Share
Tweet
Send
Share

Latest stories from this section

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ ; 49 സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ നിർണായക ഗോൾ

പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ ; 49 സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ നിർണായക ഗോൾ

രണ്ട് ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളുടെ ഉപഗ്രഹങ്ങൾ വിക്ഷേപണത്തിന് ; സ്പേസ് എക്സിന്റെ ഫാൽക്കൺ 9 ദൗത്യം ഉടൻ

രണ്ട് ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളുടെ ഉപഗ്രഹങ്ങൾ വിക്ഷേപണത്തിന് ; സ്പേസ് എക്സിന്റെ ഫാൽക്കൺ 9 ദൗത്യം ഉടൻ

Latest News

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

ഒമാനി പൈലറ്റ് തീവ്ര ഇസ്ലാമിക ആശയങ്ങൾക്ക് അടിമപ്പെട്ടിരുന്ന വ്യക്തി ; വിദേശ ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് നെതന്യാഹു

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

‘നന്ദിയില്ലാത്ത നാട്, യോഗ്യതയില്ലാത്തവർ’; പോർച്ചുഗൽ ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാൾഡോയുടെ സഹോദരി

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

വിരാടിന്റെയും രോഹിതിന്റെയും സമന്വയം, അപൂർവ്വ പ്രതിഭ;  ഗില്ലിന്റെ തണ്ടർ ബാറ്റിങ്ങിന് പിന്നാലെ വാനോളം പുകഴ്ത്തി അശ്വിൻ

വിരാടിന്റെയും രോഹിതിന്റെയും സമന്വയം, അപൂർവ്വ പ്രതിഭ; ഗില്ലിന്റെ തണ്ടർ ബാറ്റിങ്ങിന് പിന്നാലെ വാനോളം പുകഴ്ത്തി അശ്വിൻ

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies