വര്‍ത്തമാന കമ്മ്യൂണിസം നിരീശ്വരവാദം ഊന്നിപറയുന്നില്ലെന്ന് ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവ
വര്‍ത്തമാനകാല കമ്യൂണിസം നിരീശ്വരവാദം ഊന്നിപ്പറയുന്നില്ലെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരാമധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. സഭാ വിശ്വാസികള്‍ക്ക് ഒരു കോണ്‍ഗ്രസ് അഡിഷന്‍ ...