‘ഭാര്യ ജോലിക്ക് പോയാൽ സൗന്ദര്യവും കുടുംബവും പവിത്ര മുഖാവരണവും സമൂഹവും നശിക്കും‘: സ്ത്രീവിരുദ്ധ പരാമർശവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം
ധാക്ക: സാമൂഹിക മാദ്ധ്യമത്തിൽ സ്ത്രീവിരുദ്ധ പരാമർശവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം തൻസീം ഹസൻ സാക്കിബ്. ജോലിക്ക് പോകുന്ന സ്ത്രീകളെയും കോളേജുകളിൽ ആൺകുട്ടികൾക്കൊപ്പം പഠിക്കുന്ന പെൺകുട്ടികളെയും അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു ...