കോളേജ് വിദ്യാർത്ഥിനിയെ ശല്യം ചെയ്തു; ചെരുപ്പൂരി അക്രമിയുടെ മുഖത്തടിച്ച് പെൺകുട്ടി
ബംഗളൂരു: തന്നെ ശല്യം ചെയ്തയാളെ സ്വയം പ്രതിരോധിച്ച് കോളേജ് വിദ്യാർത്ഥിനി. കർണാടകയിലെ ഉഡുപ്പി ജില്ലയിലാണ് സംഭവം. ശല്യപ്പെടുത്തിയ യുവാവിനെ ചെരുപ്പ് ഉപയോഗിച്ച് മുഖത്തടിച്ചാണ് പെൺകുട്ടി പ്രതിരോധിച്ചത്. വെള്ളിയാഴ്ച ...