Monday, September 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സഞ്ജുവിനെ എന്ത് കണ്ടിട്ടാണ് ടീമിലെടുത്തത്, ആ സമയങ്ങളിൽ അവൻ എന്ത് ചെയ്യുകയായിരുന്നു; ടീം കോമ്പിനേഷനെതിരെ മുഹമ്മദ് കൈഫ്

by Brave India Desk
Sep 14, 2026, 10:13 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

അഫ്ഗാനെതിരായ ആദ്യ ടി20 മത്സരത്തിൽ വൈഭവ് സൂര്യവംശിയെ ഒഴിവാക്കി സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനിലേക്ക് തിരികെ കൊണ്ടുവന്ന ടീം മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് രംഗത്ത്. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിന്റെ വിജയം ഇന്ത്യ സ്വന്തമാക്കിയെങ്കിലും, സഞ്ജുവിന് തിളങ്ങാനായില്ല. എട്ടു പന്തുകളിൽ നിന്ന് 10 റൺസ് മാത്രമെടുത്താണ് താരം പുറത്തായത്.

Stories you may like

ഇതിലും മികച്ചതായി മറ്റൊന്നില്ല; ഇന്ത്യ-ദക്ഷിണാഫ്രിക്ക പ്രാദേശിക നാണയ പണമിടപാട് സംവിധാനത്തെ വാനോളം പുകഴ്ത്തി പ്രസിഡന്റ് സിറിൽ റാമഫോസ

“ട്രോഫി കള്ളൻ” “ട്രോഫി കള്ളൻ”വിളികളുമായി ആരാധകർ, വേദിയിൽ ഒറ്റപ്പെട്ട് മൊഹ്‌സിൻ നഖ്‌വി; ഏഷ്യ കപ്പ് സമ്മാനദാന ചടങ്ങിൽ വീണ്ടും നാടകീയ രംഗങ്ങൾ

സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിൽ ഇടം ലഭിക്കാതിരുന്ന സഞ്ജു, ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടയിലും പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായിരുന്നു. സിംബാബ്‌വെയിൽ പ്ലെയർ ഓഫ് ദി സീരീസ് പുരസ്‌കാരം നേടുകയും ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്ത വൈഭവ് സൂര്യവംശിയെ ബെഞ്ചിലിരുത്തിയാണ് ഇന്ത്യ പഴയ കോമ്പിനേഷനിലേക്ക് മടങ്ങിയത്. സഞ്ജു സാംസൺ ടീമിൽ നിന്ന് പുറത്തായതിന് ശേഷം മറ്റ് മത്സരങ്ങളൊന്നും കളിച്ചിട്ടില്ലെന്നും, ഫോമിലുള്ള വൈഭവ് സൂര്യവംശിയാണ് ആ സ്ഥാനമർഹിച്ചിരുന്നതെന്നും മുഹമ്മദ് കൈഫ് ചൂണ്ടിക്കാണിച്ചു. ടീമിന്റെ ഓപ്പണിംഗ് കോമ്പിനേഷനെക്കുറിച്ച് കൃത്യമായ ധാരണയില്ലെന്നും സെലക്ഷനിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ക്രിക്ക്ബസിൽ പറഞ്ഞു.

2026 ലെ ടി20 ലോകകപ്പ് ഫൈനലിന് ശേഷം അഞ്ച് ഇന്നിങ്‌സുകളിൽ നിന്ന് 8.60 ശരാശരിയിൽ 43 റൺസ് മാത്രമാണ് സഞ്ജു നേടിയിട്ടുള്ളത്. എന്നാൽ സഞ്ജുവിന്റെ അനുഭവസമ്പത്തും, വലതുങ്കൽ ബാറ്ററാണെന്ന യാഥാർത്ഥ്യവുമാണ് ടീം മാനേജ്മെന്റ് പരിഗണിച്ചതെന്ന് മുൻ ഇന്ത്യൻ പേസർ മോഹിത് ശർമ്മ അഭിപ്രായപ്പെട്ടു. വൈഭവ് സൂര്യവംശി കളിക്കുമ്പോൾ ബാറ്റിംഗ് നിരയിൽ ഇടംകൈയൻ ബാറ്റർമാരുടെ എണ്ണം കൂടുന്നുവെന്നതും സഞ്ജുവിന് നറുക്കുവീഴാൻ കാരണമായിട്ടുണ്ടാകാമെന്ന് അദ്ദേഹം വിലയിരുത്തി. സെപ്റ്റംബർ 15 ചൊവ്വാഴ്ച ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ രണ്ടാമത്തെ മത്സരം നടക്കുന്നത്. ജപ്പാനിലെ ഏഷ്യൻ ഗെയിംസ് ക്യാമ്പെയ്ന് മുന്നോടിയായി ഈ മത്സരത്തിൽ വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Tags: sanju samsonindian cricketMohammed Kaif
Share
Tweet
SendShare

Latest stories from this section

ഇന്ത്യ-പാക് സംഘർഷത്തിന്റെ അലയൊലികൾ ഏഷ്യ കപ്പ് വേദിയിലും; മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ച് വനിതാ ടീം; പുരുഷ ടീമിന് ഐക്യദാർഢ്യം

ഇന്ത്യ-പാക് സംഘർഷത്തിന്റെ അലയൊലികൾ ഏഷ്യ കപ്പ് വേദിയിലും; മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ച് വനിതാ ടീം; പുരുഷ ടീമിന് ഐക്യദാർഢ്യം

സ്വന്തമായി കാർപെൻട്രി കിറ്റ് ഉപയോഗിച്ച് ബാറ്റുകൾ രൂപപ്പെടുത്തിയിരുന്ന ലിറ്റിൽ മാസ്റ്റർ; ബാറ്റുകളുമായുള്ള ആത്മബന്ധം തുറന്നുപറഞ്ഞ് സച്ചിൻ ടെണ്ടുൽക്ക

സ്വന്തമായി കാർപെൻട്രി കിറ്റ് ഉപയോഗിച്ച് ബാറ്റുകൾ രൂപപ്പെടുത്തിയിരുന്ന ലിറ്റിൽ മാസ്റ്റർ; ബാറ്റുകളുമായുള്ള ആത്മബന്ധം തുറന്നുപറഞ്ഞ് സച്ചിൻ ടെണ്ടുൽക്ക

ആഭ്യന്തര ക്രിക്കറ്റിലെ രാജാവ്, എന്നാൽ ദേശീയ ടീമിൽ അർഹമായ പരിഗണന ലഭിക്കാത്ത താരം; വസീം ജാഫറിന്റെ കരിയർ നിഴലിൽ ഒതുങ്ങിപ്പോയത് എങ്ങനെ?

ആഭ്യന്തര ക്രിക്കറ്റിലെ രാജാവ്, എന്നാൽ ദേശീയ ടീമിൽ അർഹമായ പരിഗണന ലഭിക്കാത്ത താരം; വസീം ജാഫറിന്റെ കരിയർ നിഴലിൽ ഒതുങ്ങിപ്പോയത് എങ്ങനെ?

ബ്രെറ്റ് ലീയുടെ ആ ഒറ്റ പന്തിൽ തകർന്നുവീണ കരിയർ; അണ്ടർ-19 നായകനിൽ നിന്ന് അമേരിക്കൻ ലീഗുകളുടെ താരമായ ഉന്മുക്ത് ചന്ദിന്റെ കഥ

ബ്രെറ്റ് ലീയുടെ ആ ഒറ്റ പന്തിൽ തകർന്നുവീണ കരിയർ; അണ്ടർ-19 നായകനിൽ നിന്ന് അമേരിക്കൻ ലീഗുകളുടെ താരമായ ഉന്മുക്ത് ചന്ദിന്റെ കഥ

Latest News

‘താലികെട്ട് കഴിഞ്ഞു, സദ്യ വിളമ്പാൻ ഇലയിട്ട് കാത്തിരുന്ന് അതിഥികൾ; ഒന്നര ലക്ഷത്തോളം രൂപ വാങ്ങി കേറ്ററിങ് സംഘം മുങ്ങി; ഒടുവിൽ രക്ഷകരായി ബന്ധുക്കൾ’

‘താലികെട്ട് കഴിഞ്ഞു, സദ്യ വിളമ്പാൻ ഇലയിട്ട് കാത്തിരുന്ന് അതിഥികൾ; ഒന്നര ലക്ഷത്തോളം രൂപ വാങ്ങി കേറ്ററിങ് സംഘം മുങ്ങി; ഒടുവിൽ രക്ഷകരായി ബന്ധുക്കൾ’

യാത്ര പറയാൻ മറന്നുപോയി’; മടക്കയാത്രയ്ക്കിടെ തിരിഞ്ഞുനടന്ന് ഇന്ത്യൻ ഡ്രൈവർക്ക് ഹസ്തദാനം നൽകി അബുദാബി കിരീടാവകാശി; ഹൃദയം കവർന്ന ആ നിമിഷം വൈറൽ!

യാത്ര പറയാൻ മറന്നുപോയി’; മടക്കയാത്രയ്ക്കിടെ തിരിഞ്ഞുനടന്ന് ഇന്ത്യൻ ഡ്രൈവർക്ക് ഹസ്തദാനം നൽകി അബുദാബി കിരീടാവകാശി; ഹൃദയം കവർന്ന ആ നിമിഷം വൈറൽ!

ഇതിലും മികച്ചതായി മറ്റൊന്നില്ല; ഇന്ത്യ-ദക്ഷിണാഫ്രിക്ക പ്രാദേശിക നാണയ പണമിടപാട് സംവിധാനത്തെ വാനോളം പുകഴ്ത്തി പ്രസിഡന്റ് സിറിൽ റാമഫോസ

ഇതിലും മികച്ചതായി മറ്റൊന്നില്ല; ഇന്ത്യ-ദക്ഷിണാഫ്രിക്ക പ്രാദേശിക നാണയ പണമിടപാട് സംവിധാനത്തെ വാനോളം പുകഴ്ത്തി പ്രസിഡന്റ് സിറിൽ റാമഫോസ

ഇന്ത്യയുമായുള്ള അമിത അടുപ്പം ബംഗ്ലദേശ് അവസാനിപ്പിക്കണം; വിചിത്ര പ്രസ്താവനയുമായി വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ

ഇന്ത്യയുമായുള്ള അമിത അടുപ്പം ബംഗ്ലദേശ് അവസാനിപ്പിക്കണം; വിചിത്ര പ്രസ്താവനയുമായി വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ

കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുടക്കം വരുത്തുന്ന ഒരു പാകിസ്താൻ പൗരന്റേയും വിസ പുതുക്കി നൽകില്ല; നിലപാട് വ്യക്തമാക്കി യുഎഇ

സൗദിയെ പിണക്കാനില്ല; ഹൂതി ആക്രമണത്തിൽ നിലപാട് വ്യക്തമാക്കി പാകിസ്ഥാൻ, ‘ഡാമേജ് കൺട്രോളുമായി’ ഷെഹ്ബാസ് ഷെരീഫ്

സഞ്ജുവിനെ എന്ത് കണ്ടിട്ടാണ് ടീമിലെടുത്തത്, ആ സമയങ്ങളിൽ അവൻ എന്ത് ചെയ്യുകയായിരുന്നു; ടീം കോമ്പിനേഷനെതിരെ മുഹമ്മദ് കൈഫ്

സഞ്ജുവിനെ എന്ത് കണ്ടിട്ടാണ് ടീമിലെടുത്തത്, ആ സമയങ്ങളിൽ അവൻ എന്ത് ചെയ്യുകയായിരുന്നു; ടീം കോമ്പിനേഷനെതിരെ മുഹമ്മദ് കൈഫ്

ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പലിന് നേരെ ആക്രമണം; ഒമാനിൽ നടക്കാനിരുന്ന നിർണ്ണായക ഗൾഫ് യോഗം മാറ്റിവെച്ചു

ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പലിന് നേരെ ആക്രമണം; ഒമാനിൽ നടക്കാനിരുന്ന നിർണ്ണായക ഗൾഫ് യോഗം മാറ്റിവെച്ചു

വി.ഡി. സതീശൻ മികച്ച മുഖ്യമന്ത്രി; കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്: ജി. സുധാകരൻ

വി.ഡി. സതീശൻ മികച്ച മുഖ്യമന്ത്രി; കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്: ജി. സുധാകരൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies