Monday, September 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വി.ഡി. സതീശൻ മികച്ച മുഖ്യമന്ത്രി; കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്: ജി. സുധാകരൻ

by Brave India Desk
Sep 14, 2026, 09:23 am IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

വി.ഡി. സതീശൻ മികച്ച മുഖ്യമന്ത്രിയാണെന്നും യാതൊരു അപാകതയും ഇതുവരെ വന്നിട്ടില്ലെന്നും മുൻ മന്ത്രിയും സിപിഎം നേതാവും ആയിരുന്ന ജി. സുധാകരൻ. അമ്പലപ്പുഴ ചെമ്പകശ്ശേരിനഗർ റെസിഡെന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യം സതീശനോട് നേരിട്ട് പറയുകയും ചെയ്തിട്ടുണ്ടെന്നും, കൂടെയുള്ള മന്ത്രിമാരെയെല്ലാം സൂക്ഷിക്കണമെന്നും താൻ അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിരുന്നതായും സുധാകരൻ വ്യക്തമാക്കി. മന്ത്രിമാർ കുഴപ്പങ്ങളൊന്നും കാണിച്ചിട്ടില്ലെങ്കിലും അവരുടെ പബ്ലിക് ഇമേജ് അറിയാവുന്നതുകൊണ്ടാണ് അത്തരത്തിൽ പറഞ്ഞതെന്നും, അവർ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പലിന് നേരെ ആക്രമണം; ഒമാനിൽ നടക്കാനിരുന്ന നിർണ്ണായക ഗൾഫ് യോഗം മാറ്റിവെച്ചു

യുകെയുടെ തകർച്ച ഉറപ്പാക്കുന്ന നീക്കം; ബ്രിട്ടന്റെ പരമാധികാരത്തിന് വെല്ലുവിളിയുമായി സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും

സതീശന്റെ ഗുണങ്ങൾ പറഞ്ഞ് താൻ നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുമെന്നും അഭിപ്രായങ്ങൾ ഏത് പരിതസ്ഥിതിയിലും തുറന്നുപറയുമെന്നും സുധാകരൻ പറഞ്ഞു. ആരോഗ്യവാനായ ഒരു മുഖ്യമന്ത്രിയാണ് അദ്ദേഹം എന്നും ഭരണം നന്നായി മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സതീശനുമായി തനിക്ക് നേരത്തേ സൗഹൃദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലത്തിന് എന്തു സഹായവും സതീശൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. താൻ മന്ത്രിയല്ലാത്ത ഒരുകാലത്തും സെക്രട്ടേറിയറ്റിൽ പോയിട്ടില്ലെന്നും, കഴിഞ്ഞ 20 വർഷത്തിനിടെ മന്ത്രിയല്ലാതിരിക്കുമ്പോൾ ഇതാദ്യമായാണ് സെക്രട്ടേറിയറ്റിൽ പോകുന്നതെന്നും വ്യക്തമാക്കിയ സുധാകരൻ, സതീശനെ കാണുന്നതിൽ സന്തോഷമേയുള്ളൂവെന്നും കൂട്ടിച്ചേർത്തു.

Tags: g sudhakaranv.d satheesan
Share
Tweet
SendShare

Latest stories from this section

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ കരാറുകൾ റദ്ദാക്കിയത്; വിമർശനവുമായി മുഖ്യമന്ത്രി വിഡി സതീശൻ

‘കുട്ടിക്കാലത്തെ ആ മാങ്ങായെറ് രാഷ്ട്രീയത്തിലും തുണച്ചു’; ഓർമ്മകളിൽ വി.ഡി. സതീശൻ

ലോകനേതാക്കൾ ബഹുമാനിക്കുന്ന പ്രധാനമന്ത്രി; ബ്രിക്‌സ് ഉച്ചകോടിയിലെ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് സംവിധായകൻ സുഭാഷ് ഘായ്

റഷ്യൻ എഞ്ചിനീയറിംഗും ഇന്ത്യൻ പങ്കാളിത്തവും കൈകോർക്കുന്നു;  റെയിൽവേ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ

ആഗോള ചിപ്പ് ഹബ്ബായി മാറാൻ കുതിച്ചുയർന്ന് ഇന്ത്യ; സെമികണ്ടക്ടർ മേഖലയിലേക്ക് 1.4 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപം!

Latest News

സഞ്ജുവിനെ എന്ത് കണ്ടിട്ടാണ് ടീമിലെടുത്തത്, ആ സമയങ്ങളിൽ അവൻ എന്ത് ചെയ്യുകയായിരുന്നു; ടീം കോമ്പിനേഷനെതിരെ മുഹമ്മദ് കൈഫ്

സഞ്ജുവിനെ എന്ത് കണ്ടിട്ടാണ് ടീമിലെടുത്തത്, ആ സമയങ്ങളിൽ അവൻ എന്ത് ചെയ്യുകയായിരുന്നു; ടീം കോമ്പിനേഷനെതിരെ മുഹമ്മദ് കൈഫ്

ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പലിന് നേരെ ആക്രമണം; ഒമാനിൽ നടക്കാനിരുന്ന നിർണ്ണായക ഗൾഫ് യോഗം മാറ്റിവെച്ചു

ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പലിന് നേരെ ആക്രമണം; ഒമാനിൽ നടക്കാനിരുന്ന നിർണ്ണായക ഗൾഫ് യോഗം മാറ്റിവെച്ചു

വി.ഡി. സതീശൻ മികച്ച മുഖ്യമന്ത്രി; കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്: ജി. സുധാകരൻ

വി.ഡി. സതീശൻ മികച്ച മുഖ്യമന്ത്രി; കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്: ജി. സുധാകരൻ

യുകെയുടെ തകർച്ച ഉറപ്പാക്കുന്ന നീക്കം; ബ്രിട്ടന്റെ പരമാധികാരത്തിന് വെല്ലുവിളിയുമായി സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും

യുകെയുടെ തകർച്ച ഉറപ്പാക്കുന്ന നീക്കം; ബ്രിട്ടന്റെ പരമാധികാരത്തിന് വെല്ലുവിളിയുമായി സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും

“ട്രോഫി കള്ളൻ” “ട്രോഫി കള്ളൻ”വിളികളുമായി ആരാധകർ, വേദിയിൽ ഒറ്റപ്പെട്ട് മൊഹ്‌സിൻ നഖ്‌വി; ഏഷ്യ കപ്പ് സമ്മാനദാന ചടങ്ങിൽ വീണ്ടും നാടകീയ രംഗങ്ങൾ

“ട്രോഫി കള്ളൻ” “ട്രോഫി കള്ളൻ”വിളികളുമായി ആരാധകർ, വേദിയിൽ ഒറ്റപ്പെട്ട് മൊഹ്‌സിൻ നഖ്‌വി; ഏഷ്യ കപ്പ് സമ്മാനദാന ചടങ്ങിൽ വീണ്ടും നാടകീയ രംഗങ്ങൾ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ കരാറുകൾ റദ്ദാക്കിയത്; വിമർശനവുമായി മുഖ്യമന്ത്രി വിഡി സതീശൻ

‘കുട്ടിക്കാലത്തെ ആ മാങ്ങായെറ് രാഷ്ട്രീയത്തിലും തുണച്ചു’; ഓർമ്മകളിൽ വി.ഡി. സതീശൻ

ലോകനേതാക്കൾ ബഹുമാനിക്കുന്ന പ്രധാനമന്ത്രി; ബ്രിക്‌സ് ഉച്ചകോടിയിലെ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് സംവിധായകൻ സുഭാഷ് ഘായ്

ലോകനേതാക്കൾ ബഹുമാനിക്കുന്ന പ്രധാനമന്ത്രി; ബ്രിക്‌സ് ഉച്ചകോടിയിലെ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് സംവിധായകൻ സുഭാഷ് ഘായ്

റഷ്യൻ എഞ്ചിനീയറിംഗും ഇന്ത്യൻ പങ്കാളിത്തവും കൈകോർക്കുന്നു;  റെയിൽവേ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ

റഷ്യൻ എഞ്ചിനീയറിംഗും ഇന്ത്യൻ പങ്കാളിത്തവും കൈകോർക്കുന്നു; റെയിൽവേ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology