Monday, September 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കോളേജ് വിദ്യാർത്ഥിനിയെ ശല്യം ചെയ്തു; ചെരുപ്പൂരി അക്രമിയുടെ മുഖത്തടിച്ച് പെൺകുട്ടി

by Brave India Desk
Jun 10, 2023, 11:25 am IST
in India
Share on Facebook
Tweet
WhatsAppTelegram

ബംഗളൂരു: തന്നെ ശല്യം ചെയ്തയാളെ സ്വയം പ്രതിരോധിച്ച് കോളേജ് വിദ്യാർത്ഥിനി. കർണാടകയിലെ ഉഡുപ്പി ജില്ലയിലാണ് സംഭവം. ശല്യപ്പെടുത്തിയ യുവാവിനെ ചെരുപ്പ് ഉപയോഗിച്ച് മുഖത്തടിച്ചാണ് പെൺകുട്ടി പ്രതിരോധിച്ചത്.

വെള്ളിയാഴ്ച രാവിലെ ഹോസ്റ്റലിൽ നിന്ന് കോളേജിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ യുവാവ് പിന്തുടരുകയും,ശല്യപ്പെടുത്തുകയുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ശല്യപ്പെടുത്തൽ തുടർന്നതോടെ, പെൺകുട്ടി ചെരുപ്പൂരി, യുവാവിനെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു.സംഭവം അറിഞ്ഞ് നാട്ടുകാർ കൂടിയതോടെ യുവാവ്, തന്നെ വിട്ടയക്കണമെന്ന് കരഞ്ഞ് അപേക്ഷിക്കുകയായിരുന്നു.

Stories you may like

ലോകനേതാക്കൾ ബഹുമാനിക്കുന്ന പ്രധാനമന്ത്രി; ബ്രിക്‌സ് ഉച്ചകോടിയിലെ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് സംവിധായകൻ സുഭാഷ് ഘായ്

റഷ്യൻ എഞ്ചിനീയറിംഗും ഇന്ത്യൻ പങ്കാളിത്തവും കൈകോർക്കുന്നു; റെയിൽവേ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ

യുവാവിനെ പോലീസിന് കൈമാറി.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

Tags: Karnataka College StudentBeaten With Slippers
Share1
Tweet
SendShare

Latest stories from this section

ആഗോള ചിപ്പ് ഹബ്ബായി മാറാൻ കുതിച്ചുയർന്ന് ഇന്ത്യ; സെമികണ്ടക്ടർ മേഖലയിലേക്ക് 1.4 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപം!

ആഗോള ചിപ്പ് ഹബ്ബായി മാറാൻ കുതിച്ചുയർന്ന് ഇന്ത്യ; സെമികണ്ടക്ടർ മേഖലയിലേക്ക് 1.4 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപം!

മിസ് ഇന്ത്യയിൽ എസ്.സി എസ്.ടിക്കാർ ഇല്ലെന്ന് രാഹുൽ ഗാന്ധി; ഹേയ് ബാലബുദ്ധി, ഭിന്നിപ്പുണ്ടാക്കുന്ന തന്ത്രങ്ങളുമായി വരരുതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘മെനുവിന്‍റെ പേരിലും രാഷ്ട്രീയം കളിക്കുന്നു’: ബ്രിക്‌സ് ഗാല ഡിന്നറിൽ വെജിറ്റേറിയൻ ഭക്ഷണത്തെച്ചൊല്ലി രാഹുൽ ഗാന്ധിക്കെതിരെ കിരൺ റിജിജു

പദ്മ നദിയിലെ ബോട്ടപകടത്തിൽ രക്ഷാകരം നീട്ടി ഇന്ത്യൻ സൈന്യം ; ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 10 ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി

പദ്മ നദിയിലെ ബോട്ടപകടത്തിൽ രക്ഷാകരം നീട്ടി ഇന്ത്യൻ സൈന്യം ; ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 10 ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

ബംഗാൾ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്

Latest News

ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പലിന് നേരെ ആക്രമണം; ഒമാനിൽ നടക്കാനിരുന്ന നിർണ്ണായക ഗൾഫ് യോഗം മാറ്റിവെച്ചു

ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പലിന് നേരെ ആക്രമണം; ഒമാനിൽ നടക്കാനിരുന്ന നിർണ്ണായക ഗൾഫ് യോഗം മാറ്റിവെച്ചു

വി.ഡി. സതീശൻ മികച്ച മുഖ്യമന്ത്രി; കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്: ജി. സുധാകരൻ

വി.ഡി. സതീശൻ മികച്ച മുഖ്യമന്ത്രി; കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്: ജി. സുധാകരൻ

യുകെയുടെ തകർച്ച ഉറപ്പാക്കുന്ന നീക്കം; ബ്രിട്ടന്റെ പരമാധികാരത്തിന് വെല്ലുവിളിയുമായി സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും

യുകെയുടെ തകർച്ച ഉറപ്പാക്കുന്ന നീക്കം; ബ്രിട്ടന്റെ പരമാധികാരത്തിന് വെല്ലുവിളിയുമായി സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും

“ട്രോഫി കള്ളൻ” “ട്രോഫി കള്ളൻ”വിളികളുമായി ആരാധകർ, വേദിയിൽ ഒറ്റപ്പെട്ട് മൊഹ്‌സിൻ നഖ്‌വി; ഏഷ്യ കപ്പ് സമ്മാനദാന ചടങ്ങിൽ വീണ്ടും നാടകീയ രംഗങ്ങൾ

“ട്രോഫി കള്ളൻ” “ട്രോഫി കള്ളൻ”വിളികളുമായി ആരാധകർ, വേദിയിൽ ഒറ്റപ്പെട്ട് മൊഹ്‌സിൻ നഖ്‌വി; ഏഷ്യ കപ്പ് സമ്മാനദാന ചടങ്ങിൽ വീണ്ടും നാടകീയ രംഗങ്ങൾ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ കരാറുകൾ റദ്ദാക്കിയത്; വിമർശനവുമായി മുഖ്യമന്ത്രി വിഡി സതീശൻ

‘കുട്ടിക്കാലത്തെ ആ മാങ്ങായെറ് രാഷ്ട്രീയത്തിലും തുണച്ചു’; ഓർമ്മകളിൽ വി.ഡി. സതീശൻ

ലോകനേതാക്കൾ ബഹുമാനിക്കുന്ന പ്രധാനമന്ത്രി; ബ്രിക്‌സ് ഉച്ചകോടിയിലെ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് സംവിധായകൻ സുഭാഷ് ഘായ്

ലോകനേതാക്കൾ ബഹുമാനിക്കുന്ന പ്രധാനമന്ത്രി; ബ്രിക്‌സ് ഉച്ചകോടിയിലെ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് സംവിധായകൻ സുഭാഷ് ഘായ്

റഷ്യൻ എഞ്ചിനീയറിംഗും ഇന്ത്യൻ പങ്കാളിത്തവും കൈകോർക്കുന്നു;  റെയിൽവേ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ

റഷ്യൻ എഞ്ചിനീയറിംഗും ഇന്ത്യൻ പങ്കാളിത്തവും കൈകോർക്കുന്നു; റെയിൽവേ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ

ആഗോള ചിപ്പ് ഹബ്ബായി മാറാൻ കുതിച്ചുയർന്ന് ഇന്ത്യ; സെമികണ്ടക്ടർ മേഖലയിലേക്ക് 1.4 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപം!

ആഗോള ചിപ്പ് ഹബ്ബായി മാറാൻ കുതിച്ചുയർന്ന് ഇന്ത്യ; സെമികണ്ടക്ടർ മേഖലയിലേക്ക് 1.4 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies