ഒളിംപിക്‌സ് വേദിയും ചിപ്പ് വിപ്ലവവും; ആഗോള വളർച്ചയുടെ എൻജിനാകാൻ ഇന്ത്യ; പ്രധാനമന്ത്രിയുടെ 4 വൻ പ്രഖ്യാപനങ്ങൾ തരംഗമാകുന്നു!
ആഗോള തലത്തിൽ ഇന്ത്യയെ ഒന്നാം നിരയിലേക്ക് എത്തിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാല് വൻ ലക്ഷ്യങ്ങളുടെ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വരാനിരിക്കുന്ന ഒളിംപിക്‌സിന് ഇന്ത്യയിൽ വേദിയൊരുക്കുക, ...








