ഋഷിരാജ് സിംഗിന്റെ മിന്നല്‍ പരിശോധന: വിദേശമദ്യം വിറ്റ ബിയര്‍ പാര്‍ലര്‍ അടച്ച് പൂട്ടാന്‍ ഉത്തരവ്
തിരുവനന്തപുരം: എക്സൈസ് കമ്മീഷണറായി അധികാരത്തിലേറിയതിന് പിന്നാലെ ബാറുകളില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റെ മിന്നല്‍പരിശോധന. പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ബ തിരുവനന്തപുരം തിരുവല്ലത്തെ അര്‍ച്ചന ബിയര്‍ പാര്‍ലര്‍ ...