നര മാറ്റാൻ ഇനി എന്തിന് ഹെയർ ഡൈ?; ഈ പച്ചക്കറിയുടെ നീര് മാത്രം മതി; ഏത് വെളുത്ത മുടിയും കട്ടക്കറുപ്പാകും
മോശം ജീവിതശൈലി, പോഷകാഹാരക്കുറവ്, വർദ്ധിച്ചുവരുന്ന മലിനീകരണം എന്നിവ മുടിയ്ക്ക് വലിയ പ്രശ്‌നങ്ങൾ ആണ് സൃഷ്ടിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അകാലനര. കുട്ടികളിലും കൌമാരക്കാരിലും വരെ ഇന്ന് നര ...