ഫിഡല്‍ കാസ്‌ട്രോയുടെ മകന്‍ ജീവനോടുക്കി, വാര്‍ത്ത പുറത്ത് വിട്ട് ക്യൂബന്‍ ദേശീയ മാധ്യമം
ഹവാന: ക്യൂബയിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ മകന്‍ ജീവനൊടുക്കി. കാസ്‌ട്രോയുടെ മൂത്തമകന്‍ ഫിഡല്‍ ഏയ്ഞ്ചല്‍ കാസ്‌ട്രോ ഡിയാസ് ബലാര്‍ട്ട് (68) ആണ് മരിച്ചത്. കടുത്ത ...