ആനകൾ മക്കളെ പോലെ; ഇത് ഞങ്ങളുടെ പാരമ്പര്യം; ഓസ്കർ എന്താണെന്ന് അറിയില്ല; ആശംസകളിൽ സന്തോഷമറിയിച്ച് എലിഫെന്റ് വിസ്പറേഴ്സ് ബെള്ളി
"ഓസ്‌കാര്‍ അവാര്‍ഡ് എന്താണെന്ന് എനിക്കറിയില്ല", 'ദ എലിഫെന്റ് വിസ്‌പറേഴ്സ്'ന് 95ാമത് അക്കാദമി അവാര്‍ഡ് ലഭിച്ചുവെന്ന് പറഞ്ഞപ്പോള്‍ ബെല്ലിയുടെ പ്രതികരണം അതായിരുന്നു. ഇന്ത്യയ്ക്ക് അഭിമാനമായി ഏറ്റവും മികച്ച ഷോര്‍ട്ട് ...