Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ആനകൾ മക്കളെ പോലെ; ഇത് ഞങ്ങളുടെ പാരമ്പര്യം; ഓസ്കർ എന്താണെന്ന് അറിയില്ല; ആശംസകളിൽ സന്തോഷമറിയിച്ച് എലിഫെന്റ് വിസ്പറേഴ്സ് ബെള്ളി

by Brave India Desk
Mar 13, 2023, 08:39 pm IST
in News, India, Lifestyle
Share on Facebook
Tweet
WhatsAppTelegram

“ഓസ്‌കാര്‍ അവാര്‍ഡ് എന്താണെന്ന് എനിക്കറിയില്ല”, ‘ദ എലിഫെന്റ് വിസ്‌പറേഴ്സ്’ന് 95ാമത് അക്കാദമി അവാര്‍ഡ് ലഭിച്ചുവെന്ന് പറഞ്ഞപ്പോള്‍ ബെല്ലിയുടെ പ്രതികരണം അതായിരുന്നു. ഇന്ത്യയ്ക്ക് അഭിമാനമായി ഏറ്റവും മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററിക്കുള്ള ഓസ്‌കാര്‍ അവാര്‍ഡ് വാങ്ങിയ ‘ദ എലിഫെന്റ് വിസ്‌പറേഴ്സ്’ലെ പ്രധാന കഥാപാത്രമാണ് ബെള്ളി. ഉപേക്ഷിക്കപ്പെട്ട ആനകളുടെ വളര്‍ത്തമ്മയാകുന്നത് ബെള്ളിക്ക് വലിയ ഇഷ്ടമാണ്.

“ആനകള്‍ ഞങ്ങളുടെ കുട്ടികളെ പോലെയാണ്. അമ്മ നഷ്ടപ്പെട്ട ഒരു കുഞ്ഞിന് വേണ്ടി ചെയ്യുന്ന വലിയ കാര്യമായാണ് ഞങ്ങൾ ഈ സേവനത്തെ കാണുന്നത്”, എലിഫെന്റ് വിസ്‌പറേഴ്സിന് ഓസ്‌കര്‍ ലഭിച്ചപ്പോള്‍ ചിത്രത്തിലെ കഥാപാത്രത്തിന്റെ പ്രതികരണത്തിന് വേണ്ടി പോയ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടായിരുന്നു ബെള്ളി ആനകളോടുള്ള തങ്ങളുടെ ഈ സ്‌നേഹം വെളിപ്പെടുത്തിയത്.

Stories you may like

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദ! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് പുറത്ത്

തനിക്ക് അവാര്‍ഡിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് തുറന്നുപറഞ്ഞ ബെള്ളി എന്തുതന്നെ ആയാലും തന്നെ തേടിയെത്തുന്ന ആശംസകളില്‍ ഏറെ സന്തോഷവതിയാണെന്ന് അറിയിച്ചു. ചിത്രത്തിലെ ആനകളെ പോലെ നിരവധി ആനകളെ വളര്‍ത്തിയിട്ടുണ്ടെന്നും അവരെയെല്ലാം സ്വന്തം മക്കളെ പോലെയാണ് നോക്കിയിരുന്നതെന്നും ബെള്ളി പിടിഐയോട് പറഞ്ഞു. പാരമ്പര്യമായി തങ്ങള്‍ ചെയ്തുവരുന്ന കാര്യമാണ് ഇതെന്നും അതിനാല്‍ ഇത് തങ്ങളുടെ രക്തത്തില്‍ ഉള്ള കാര്യമാണെന്നും ബെല്ലി പറയുന്നു.

ഡോക്യുമെന്ററില്‍ ബെള്ളിയുടെ ഭര്‍ത്താവായ ബൊമ്മനെയും കാണിക്കുന്നുണ്ട്. ബൊമ്മനെ കുറിച്ച് ചോദിച്ചപ്പോള്‍ സേലത്ത് നിന്നും ഒരു ആനയെ കൊണ്ടുവരാന്‍ പോയിരിക്കുകയാണെന്നും പുതിയ അംഗത്തെ കാത്തിരിക്കുകയാണ് താനെന്നും ബെള്ളി പറഞ്ഞു.

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലുള്ള മുതുമലൈ കടുവ സാങ്കേതത്തിലെ തേപ്പക്കാട് ആന ക്യാംപില്‍ ആനകള്‍ക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്തുകൊടുത്ത് പാപ്പാന്മാരെ പോലെയാണ് ഈ ദമ്പതികള്‍ ജോലി ചെയ്യുന്നത്. കാര്‍ത്തികി ഗോന്‍സാല്‍വസ് സംവിധാനം ചെയ്ത ‘ദ എലിഫെന്റ് വിസ്‌പറേഴ്സ്’ എന്ന 29 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയിൽ രഘു, അമു എന്നീ പേരുകളുള്ള രണ്ട് ആനക്കുട്ടികൾക്ക് അവരുടെ സംരക്ഷകരായ ബൊമ്മനും ബെള്ളിയുമായുള്ള ആത്മബന്ധമാണ് ചിത്രീകരിച്ചിരിക്കുന്നത്.

Tags: The Elephant WhisperersBelliBommanBest Short Documentary
Share1
Tweet
SendShare

Latest stories from this section

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘സോഷ്യൽ മീഡിയയുടെ വായ മൂടിക്കെട്ടാൻ പറ്റുമെന്ന് വിശ്വസിക്കുന്ന മൂഢനാണോ ഞാൻ?’;മെറ്റയ്ക്ക് കത്തെഴുതുമെന്ന് വി.ഡി. സതീശൻ!

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

മൂന്നാം ഭാഷാ നയത്തിൽ വീഴ്ച: സി.ബി.എസ്.ഇക്കെതിരെ പാർലമെന്ററി സമിതിയുടെ ഗുരുതര കണ്ടെത്തൽ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

Discussion about this post

Latest News

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദ! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് പുറത്ത്

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദ! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് പുറത്ത്

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘സോഷ്യൽ മീഡിയയുടെ വായ മൂടിക്കെട്ടാൻ പറ്റുമെന്ന് വിശ്വസിക്കുന്ന മൂഢനാണോ ഞാൻ?’;മെറ്റയ്ക്ക് കത്തെഴുതുമെന്ന് വി.ഡി. സതീശൻ!

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

മൂന്നാം ഭാഷാ നയത്തിൽ വീഴ്ച: സി.ബി.എസ്.ഇക്കെതിരെ പാർലമെന്ററി സമിതിയുടെ ഗുരുതര കണ്ടെത്തൽ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies