എന്റെ ശരീരത്തെ സന്തോഷിപ്പിക്കുന്ന ബെല്ലി ഡാൻസ് ; പുത്തൻ വീഡിയോയുമായി അവന്തിക മോഹൻ
സീരിയലുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് അവന്തിക മോഹൻ. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത ശിവകാമി എന്ന സീരിയലിലൂടെയാണ് തുടക്കം. യക്ഷി ഫെയിത്ത്ഫുളി യുവർസ് എന്ന ചിത്രത്തിലൂടെയാണ് ...