കുടവയർ വെറും സൗന്ദര്യപ്രശ്നമല്ല; ആന്തരികാവയവങ്ങളെ വരിഞ്ഞുമുറുക്കുന്ന അപകടം!
കൈകാലുകൾ തീരെ മെലിഞ്ഞ്, എന്നാൽ വയർ മാത്രം മുന്നോട്ട് ഉന്തിനിൽക്കുന്ന ശരീരപ്രകൃതിയുള്ളവരെ നാം നിത്യേന കാണാറുണ്ട്. 'അല്പം കുടവയറൊക്കെ ആണുങ്ങൾക്ക് ഒരു അന്തസ്സല്ലേ' എന്നോ, 'വയറ് കുറച്ച് ...








