Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

രംഗണ്ണനും ജസ്റ്റിൻ ചേട്ടനും സഞ്ജുവും ഒരു ഫ്രെയിമിൽ; ചെന്നൈ സൂപ്പർ കിങ്സിന്റെ പേജിൽ മലയാളി തിളക്കം, ഏറ്റെടുത്ത് ആരാധകർ

by Brave India Desk
Sep 5, 2026, 02:53 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

മലയാളി ക്രിക്കറ്റ്-സിനിമ പ്രേമികളെ ഒരേപോലെ ആവേശത്തിലാക്കി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റ്. സിഎസ്കെ താരം സഞ്ജു സാംസണിനൊപ്പം മലയാളത്തിന്റെ പ്രിയ നടന്മാരായ നിവിൻ പോളിയും ഫഹദ് ഫാസിലും ഒരുമിച്ചുനിൽക്കുന്ന ചിത്രമാണ് ‘ചേട്ടന്മാരുടെ ലോകത്തേക്ക് സ്വാഗതം’ എന്ന രസകരമായ അടിക്കുറിപ്പോടെ ചെന്നൈ സൂപ്പർ കിംഗ്സ് ഔദ്യോഗികമായി പങ്കുവെച്ചത്.

ഇരുനൂറ് കോടിയും കടന്ന് വൻ വിജയത്തിലേക്ക് കുതിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ പകർത്തിയ ഈ ചിത്രത്തിന് താഴെ ചിത്രത്തിലെ നായകൻ നിവിൻ പോളി ‘വിസിൽ പോട്’ എന്ന് കമന്റ് ചെയ്തതോടെ ആരാധകരും അത് ഏറ്റെടുത്തു. സഞ്ജു ചേട്ടനും ജസ്റ്റിൻ ചേട്ടനും രംഗൻ ചേട്ടനും ഒന്നിച്ച് എത്തിയെന്ന തരത്തിലും, ഇരുവരെയും സിഎസ്കെ ലേലത്തിൽ എടുത്തോ എന്നുമുള്ള കൗതുകകരമായ കമന്റുകളാൽ പോസ്റ്റ് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. മുൻപും മലയാള സിനിമാ താരങ്ങളുമായി അടുത്ത സൗഹൃദം പുലർത്തുന്ന സഞ്ജു, ബേസിൽ ജോസഫ് ചിത്രം ‘അതിരടി’യുടെ സക്‌സസ് സെലിബ്രേഷനിലും മോഹൻലാലിനൊപ്പം കേരള ക്രിക്കറ്റ് ലീഗിന്റെ പ്രൊമോഷനിലും പങ്കാളിയായിരുന്നു.

Stories you may like

പരാജയങ്ങൾ തുടർക്കഥ; ചെന്നൈ സൂപ്പർ കിംഗ്സിൽ തലമുറമാറ്റം?; സഞ്ജുവിനെ നായകനാക്കാൻ ആവശ്യം ശക്തം

നീയെന്താടാ ഈ കാണിച്ചത്?; ധോണിയുടെ ആ ചോദ്യത്തിന് പിന്നിൽ വിങ്ങിപ്പൊട്ടിയ സൗഹൃദക്കഥ; വെളിപ്പെടുത്തി സുരേഷ് റെയ്ന

അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ് സഞ്ജു സാംസൺ. സെപ്റ്റംബർ 13 മുതൽ ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലാണ് സഞ്ജു വീണ്ടും നീലക്കുപ്പായത്തിൽ കളത്തിലിറങ്ങുന്നത്.

അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിലെ ഫോമില്ലായ്മയെ തുടർന്ന് സിംബാബ്‌വെക്കെതിരായ ടി-20 പരമ്പരയിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയത് വലിയ ആരാധക പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ സുപ്രധാന പങ്കുവഹിച്ച താരം അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലൂടെ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് തന്റെ ബാറ്റിംഗ് കരുത്ത് വീണ്ടും തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Tags: iplfahad fazilchennai super kingsnivin paulysanju samson
Share
Tweet
SendShare

Latest stories from this section

അഭിഷേകിന് പകരം സഞ്ജുവും വൈഭവും? അഫ്ഗാനിസ്ഥാനെതിരെ ടീം ഇന്ത്യയുടെ ഓപ്പണിംഗിൽ വമ്പൻ ട്വിസ്റ്റ് നിർദ്ദേശിച്ച് മുൻ താരം

അഭിഷേകിന് പകരം സഞ്ജുവും വൈഭവും? അഫ്ഗാനിസ്ഥാനെതിരെ ടീം ഇന്ത്യയുടെ ഓപ്പണിംഗിൽ വമ്പൻ ട്വിസ്റ്റ് നിർദ്ദേശിച്ച് മുൻ താരം

സ്കൂളിൽ ലീവെടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് പോലെയല്ല ഇത്; ഇന്ത്യൻ താരത്തിന്റെ സെലക്ഷനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

സ്കൂളിൽ ലീവെടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് പോലെയല്ല ഇത്; ഇന്ത്യൻ താരത്തിന്റെ സെലക്ഷനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

ഇനി ആ മനുഷ്യനെ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാൻ പറ്റും, 2.50 ഇക്കോണമിയിൽ 4 വിക്കറ്റുകൾ; പ്രായം വെറും അക്കമെന്ന് തെളിയിച്ച് ഭുവനേശ്വർ കുമാർ

ഇനി ആ മനുഷ്യനെ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാൻ പറ്റും, 2.50 ഇക്കോണമിയിൽ 4 വിക്കറ്റുകൾ; പ്രായം വെറും അക്കമെന്ന് തെളിയിച്ച് ഭുവനേശ്വർ കുമാർ

ക്രിക്കറ്റിലെ ഒരേയൊരു ‘പൂജ്യം റൺ’ മാച്ച് വിന്നർ”; ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രകടനം നടത്തിയ വെസ്റ്റിൻഡീസ് താരം

ക്രിക്കറ്റിലെ ഒരേയൊരു ‘പൂജ്യം റൺ’ മാച്ച് വിന്നർ”; ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രകടനം നടത്തിയ വെസ്റ്റിൻഡീസ് താരം

Latest News

സഹാറൻപൂരിലെ അനധികൃത മോസ്ക് പൊളിച്ചുമാറ്റി ; പ്രദേശത്ത് വൻ സംഘർഷം, സമാജ്‌വാദി പാർട്ടി എംപി ഇക്ര ഹസൻ അറസ്റ്റിൽ

സഹാറൻപൂരിലെ അനധികൃത മോസ്ക് പൊളിച്ചുമാറ്റി ; പ്രദേശത്ത് വൻ സംഘർഷം, സമാജ്‌വാദി പാർട്ടി എംപി ഇക്ര ഹസൻ അറസ്റ്റിൽ

പണമുള്ളവനെ വെയ്റ്റിംഗ് ലിസ്റ്റിലിരുത്തുന്ന ആഡംബര രാജാവ്!

പണമുള്ളവനെ വെയ്റ്റിംഗ് ലിസ്റ്റിലിരുത്തുന്ന ആഡംബര രാജാവ്!

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ; മാതൃകാ പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ; ശ്രദ്ധ നേടി പുതിയ ക്യാമ്പയിൻ

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ; മാതൃകാ പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ; ശ്രദ്ധ നേടി പുതിയ ക്യാമ്പയിൻ

ടാറ്റാ സൺസ് തലപ്പത്തേക്ക് മത്സരം കടുക്കുന്നു ; ടി. വി. നരേന്ദ്രനും സൗരഭ് അഗർവാളും മുന്നിൽ, അപ്രതീക്ഷിത സ്ഥാനാർത്ഥിയായി ആശിഷ് ചൗഹാൻ

സിനിമാ തീയേറ്ററുകളിലെ ഉയർന്ന ടിക്കറ്റ് നിരക്ക്: സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ബിജിഎമ്മും ഡോപമൈനും ചേരുമ്പോൾ: സൂപ്പർസ്റ്റാർ എൻട്രികളുടെ കാണാപ്പുറങ്ങൾ; തലച്ചോറിൽ സംഭവിക്കുന്നത് എന്ത്?

രംഗണ്ണനും ജസ്റ്റിൻ ചേട്ടനും സഞ്ജുവും ഒരു ഫ്രെയിമിൽ; ചെന്നൈ സൂപ്പർ കിങ്സിന്റെ പേജിൽ മലയാളി തിളക്കം, ഏറ്റെടുത്ത് ആരാധകർ

രംഗണ്ണനും ജസ്റ്റിൻ ചേട്ടനും സഞ്ജുവും ഒരു ഫ്രെയിമിൽ; ചെന്നൈ സൂപ്പർ കിങ്സിന്റെ പേജിൽ മലയാളി തിളക്കം, ഏറ്റെടുത്ത് ആരാധകർ

തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത് പുരാതന നിധി ; ലഭിച്ചത് 1000 വർഷം വരെ പഴക്കമുള്ള 14 സ്വർണനാണയങ്ങൾ

തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത് പുരാതന നിധി ; ലഭിച്ചത് 1000 വർഷം വരെ പഴക്കമുള്ള 14 സ്വർണനാണയങ്ങൾ

എത്ര ശ്രമിച്ചിട്ടും ഉറക്കം ശരിയാവുന്നില്ലേ?: നിങ്ങളുടെ പ്രായത്തിന് എത്ര ഉറക്കം വേണം?കണക്ക് അറിയാം

“7 മണിക്കൂർ ഉറങ്ങി… എന്നിട്ടും ക്ഷീണമോ? “കാരണം ഉറക്കം മാത്രമല്ല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies