ബംഗാളിനെ വിറപ്പിച്ച് ‘നബന്ന അഭിജൻ’ ; നാളെ 12 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ച് ബിജെപി
കൊൽക്കത്ത : ബംഗാളിലെ തൃണമൂൽ സർക്കാരിനെതിരായ പ്രതിഷേധങ്ങളിൽ കൊൽക്കത്ത നഗരമടക്കം വിറച്ച കാഴ്ചയാണ് ചൊവ്വാഴ്ച കാണാൻ കഴിഞ്ഞത്. മമത സർക്കാരിനെതിരായ ബംഗാളി ജനതയുടെ പ്രതിഷേധറാലിയായ 'നബന്ന അഭിജൻ' ...