വീടുകൾ കത്തിക്കും, രക്തച്ചൊരിച്ചിലുണ്ടാക്കും; വോട്ടെണ്ണലിന് മുൻപ് ബംഗാളിൽ തൃണമൂൽ ഭീഷണി, ഫാൽട്ടയിൽ നാട്ടുകാരുടെ പ്രതിഷേധം
പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മെയ് 4 ന് നടക്കാനിരിക്കെ ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ ഫാൽട്ടയിൽ കനത്ത സംഘർഷാവസ്ഥ. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു ...








