ഓണസമ്മാനവുമായി സുരേഷ് ഗോപി എംപി ; ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തുന്നു
ഓണക്കാലത്തെ കടുത്ത യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ (26651/26652) യാത്രാശേഷി ഇരട്ടിയാക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. നിലവിൽ 8 കോച്ചുകളുമായി സർവീസ് നടത്തുന്ന ട്രെയിനിൽ ഓഗസ്റ്റ് ...








