ജോലിയിൽ നിന്ന് പുറത്താക്കിയതിന്റെ പക; സുബ്രഹ്‌മണ്യന്റെ അലർച്ച കേട്ട് ഓടിവന്ന വിനുകുമാറിനെയും വെട്ടി; കൊല്ലപ്പെട്ടവരിൽ മലയാളിയും
ബംഗളൂരു : ബംഗളൂരുവിൽ ടെക്ക് കമ്പനി എംഡിയെയും സിഇഒയെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. എയ്‌റോണിക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എംഡി ഫനീന്ദ്ര ...