ബംഗളൂരുവിലെ ക്ലബ്ബുകളും പിജികളും അനാഥമാകും; നഗരം ഉണർന്നിരിക്കാൻ കാരണം വടക്കേ ഇന്ത്യക്കാർ; ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറുടെ വീഡിയോ വിവാദത്തിൽ
ബംഗളൂരു : ബംഗളൂരുവിൽ താമസിക്കുന്നവരിൽ അധികവും വടക്കേ ഇന്ത്യക്കാരാണെന്ന പ്രസ്താവനയുമായി ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസർ. ബംഗളൂരുവിലെ കൊറമംഗളയിൽ വെച്ച് എടുത്ത വീഡിയോയിലാണ് സുഗന്ധ് ശർമ്മ വിവാദ പ്രസ്താവന നടത്തിയത്. ...








