Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബംഗളൂരുവിലെ ക്ലബ്ബുകളും പിജികളും അനാഥമാകും; നഗരം ഉണർന്നിരിക്കാൻ കാരണം വടക്കേ ഇന്ത്യക്കാർ; ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറുടെ വീഡിയോ വിവാദത്തിൽ

by Brave India Desk
Sep 23, 2024, 11:57 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ബംഗളൂരു : ബംഗളൂരുവിൽ താമസിക്കുന്നവരിൽ അധികവും വടക്കേ ഇന്ത്യക്കാരാണെന്ന പ്രസ്താവനയുമായി ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസർ. ബംഗളൂരുവിലെ കൊറമംഗളയിൽ വെച്ച് എടുത്ത വീഡിയോയിലാണ് സുഗന്ധ് ശർമ്മ വിവാദ പ്രസ്താവന നടത്തിയത്.

വടക്കേ ഇന്ത്യക്കാർ ബംഗളൂരു വിട്ട് പോയാൽ ഇവിടെ ജീവിക്കാൻ ആരും ഉണ്ടാകില്ല എന്നാണ് ഇൻഫ്‌ളുവൻസർ പറഞ്ഞത്. പിജി റൂമുകളും ക്ലബ്ബുകളും അനാഥമാകും. വടക്കേ ഇന്ത്യക്കാർ പോയാൽ ഇവിടെ വാടകയ്ക്ക് നിൽക്കാൻ പോലും ആരുമുണ്ടാകില്ല എന്നും യുവതി വീഡിയോയിൽ കൂട്ടിച്ചേർത്തു. ഇത് വൈറലായതോടെ എതിർപ്പുമായി നിരവധി പേർ രംഗത്തെത്തി. നഗരത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും അനാദരിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് യുവതി നടത്തിയത് എന്ന പ്രതികരണങ്ങളാണ് സെലിബ്രിറ്റികളിൽ നിന്നുൾപ്പെടെ ലഭിച്ചത്. ഇതോടെ യുവതി ക്ഷമ ചോദിച്ചുകൊണ്ട് രംഗത്തെത്തി.

Stories you may like

പരീക്ഷണ ഘട്ടത്തിൽ തന്നെ ഇന്ത്യയുടെ പുത്തൻ ആയുധം വാങ്ങാൻ ക്യൂ നിന്ന് വൻശക്തികൾ; മുന്നിൽ ഇന്ത്യയുടെ ഉറ്റസുഹൃത്ത്!

എഫ്സിആർഎ ലംഘനം ; നിയമം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ച അമേരിക്കൻ മിഷണറി സംഘടനയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

തനിക്ക് ബംഗളൂരു വളരെ ഇഷ്ടമാണ് എന്നാണ് പുതിയ വീഡിയോയിൽ യുവതി പറയുന്നത്. ”എന്റെ വീഡിയോയുടെ കമന്റ് ബോക്‌സിൽ മോശം പരാമർശങ്ങൾ നടത്തുന്നവരോടാണ് ഇത് പറയുന്നത്. ഞാനൊരു സഞ്ചാരിയാണ്. എവിടെ പോയാലും ആ സ്ഥലത്തെ സംസ്‌കാരം പഠിക്കാൻ ഞാൻ ശ്രമിക്കും. ഈ നഗരത്തെയും ഇവടുത്തെ സംസ്‌കാരത്തെയും ഇന്ത്യാ മഹാരാജ്യത്തെയും ഞാൻ ബഹുമാനിക്കുന്നുണ്ട്. ഇന്ത്യയുടെ ഏത് ഭാഗത്ത് നിന്ന് വന്നവരാണെങ്കിലും നാമെല്ലാം ഒരേ രാജ്യക്കാരാണ്, ഇന്ത്യക്കാരാണ്.” യുവതി പറഞ്ഞു.

Tags: instagram vloggerbengaluru vloggerBengaluru Would be Empty If North Indians LeaveI Love Bengaluru
Share2
Tweet
Send
Share

Latest stories from this section

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

പാക് ഹാക്കർമാരുമായി ലിങ്ക്, ബോംബ് നിർമ്മാണ വീഡിയോകൾ; തമിഴ്‌നാട്ടിൽ നിന്ന് 19-കാരൻ യു.പി എ.ടി.എസിന്റെ പിടിയിൽ!

അഡിഡാസിൽ കൂട്ട പിരിച്ചുവിടൽ ; ഇന്ത്യൻ ഹെഡ്ക്വാർട്ടേഴ്സിലെ പകുതിയോളം ജീവനക്കാർ പുറത്ത്

Latest News

പരീക്ഷണ ഘട്ടത്തിൽ തന്നെ ഇന്ത്യയുടെ പുത്തൻ ആയുധം വാങ്ങാൻ ക്യൂ നിന്ന് വൻശക്തികൾ; മുന്നിൽ ഇന്ത്യയുടെ ഉറ്റസുഹൃത്ത്!

പരീക്ഷണ ഘട്ടത്തിൽ തന്നെ ഇന്ത്യയുടെ പുത്തൻ ആയുധം വാങ്ങാൻ ക്യൂ നിന്ന് വൻശക്തികൾ; മുന്നിൽ ഇന്ത്യയുടെ ഉറ്റസുഹൃത്ത്!

അദ്ധ്യാപക നിയമന അഴിമതി; തൃണമൂൽ നേതാവ് മാണിക് ഭട്ടാചാര്യയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ

എഫ്സിആർഎ ലംഘനം ; നിയമം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ച അമേരിക്കൻ മിഷണറി സംഘടനയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

റിപ്പോർട്ടർ ചാനൽ ഓഫീസിൽ വൻ എസ്.ഐ.ടി റെയ്ഡ്: ഡോളറുകളും വിദേശ എ.ടി.എം കാർഡുകളും പിടിച്ചെടുത്തു!

റിപ്പോർട്ടർ ചാനൽ ഓഫീസിൽ വൻ എസ്.ഐ.ടി റെയ്ഡ്: ഡോളറുകളും വിദേശ എ.ടി.എം കാർഡുകളും പിടിച്ചെടുത്തു!

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

പാക് ഹാക്കർമാരുമായി ലിങ്ക്, ബോംബ് നിർമ്മാണ വീഡിയോകൾ; തമിഴ്‌നാട്ടിൽ നിന്ന് 19-കാരൻ യു.പി എ.ടി.എസിന്റെ പിടിയിൽ!

പാക് ഹാക്കർമാരുമായി ലിങ്ക്, ബോംബ് നിർമ്മാണ വീഡിയോകൾ; തമിഴ്‌നാട്ടിൽ നിന്ന് 19-കാരൻ യു.പി എ.ടി.എസിന്റെ പിടിയിൽ!

അഡിഡാസിൽ കൂട്ട പിരിച്ചുവിടൽ ; ഇന്ത്യൻ ഹെഡ്ക്വാർട്ടേഴ്സിലെ പകുതിയോളം ജീവനക്കാർ പുറത്ത്

അഡിഡാസിൽ കൂട്ട പിരിച്ചുവിടൽ ; ഇന്ത്യൻ ഹെഡ്ക്വാർട്ടേഴ്സിലെ പകുതിയോളം ജീവനക്കാർ പുറത്ത്

‘നിയമസാധുതയില്ല, അനധികൃത അധിനിവേശം ഉടൻ അവസാനിപ്പിച്ച് ഒഴിയണം’; ചൈന-പാക് നീക്കത്തിനെതിരെ തുറന്നടിച്ച് ഇന്ത്യ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology