നഴ്‌സിങ് വിദ്യാർത്ഥിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത് പ്രണയാഭ്യർത്ഥന നിരസിച്ചതിനാൽ; യുവാവ് തൂങ്ങിമരിച്ച നിലയിൽ
കൊച്ചി: പെരുമ്പാവൂരിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി നഴ്‌സിങ് വിദ്യാർത്ഥിനിയെ കൊല്ലാൻ ശ്രമിച്ച യുവാവ് മരിച്ച നിലയിൽ. പെരുമ്പാവൂർ ഇരിങ്ങോൾ മുക്കണഞ്ചേരി എം.എം.വർഗീസിന്റെയും ഷീബയുടെയും മകൻ ബേസിൽ ...