ജനപ്രിയ വെബ് സീരീസുകളുടെ 2024 ; ഈ വർഷത്തെ ഏറ്റവും മികച്ച 10 വെബ് സീരീസുകൾ തിരഞ്ഞെടുത്ത് ഐഎംഡിബി
മികച്ച സിനിമകളുടെ മാത്രമല്ല മികച്ച വെബ് സീരീസുകളുടെ കൂടി വർഷമായിരുന്നു 2024. നിരവധി പ്രമുഖ താരങ്ങൾ പോലും വെബ് സീരീസ് രംഗത്തേക്ക് കടന്നുവന്നത് ഈ വർഷം നമ്മൾ ...








