കബഡി ആവേശത്തിൽ ‘ബെറ്റ്’ വെച്ചു; കർണാടക ആഭ്യന്തര മന്ത്രിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്!
കബഡി മത്സരത്തിനിടെ പോലീസ് കമ്മിഷണറുമായി 500 രൂപയുടെ പന്തയം (Betting) വെച്ച കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര കുരുക്കിൽ. മന്ത്രിക്കെതിരെ കേസെടുക്കാൻ ബംഗളൂരുവിലെ 42-ാം അഡീഷണൽ ...









