ഇന്ത്യക്ക് അഭിമാനനേട്ടം; ഭാരത് ബയോടെക് നിര്‍മിച്ച കോവാക്സിന് ഫിലിപ്പൈന്‍സിലേക്ക്
ഡല്‍ഹി: ഫിലിപ്പൈന്‍സില്‍ കൊവിഡ് പ്രതിരോധ വാക്സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി തേടി ഇന്ത്യന്‍ വാക്സിന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്. തദ്ദേശീയമായി നിര്‍മ്മിച്ച കൊവാക്സിന്റെ അടിയന്തിര ഉപയോഗത്തിനായാണ് കമ്പനി ...