ഡല്‍ഹി: ഫിലിപ്പൈന്‍സില്‍ കൊവിഡ് പ്രതിരോധ വാക്സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി തേടി ഇന്ത്യന്‍ വാക്സിന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്. തദ്ദേശീയമായി നിര്‍മ്മിച്ച കൊവാക്സിന്റെ അടിയന്തിര ഉപയോഗത്തിനായാണ് കമ്പനി അനുമതി തേടിയിരിക്കുന്നത്. വാക്സിന് ആഗോള വത്കരിക്കുന്നതിന്റെ ഭാഗമായാണ് ഭാരത് ബയോടെകിന്റെ നീക്കം.
read also: കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ ഉറ്റ് നോക്കി രാജ്യം
ആദ്യമായാണ് . അനുമതി നല്കിയാല് വാക്സിന് ഡോസുകള്‍ ഇന്ത്യ ഫിലിപ്പൈന്‍സിന് നല്‍കും. വാക്സിന് കയറ്റുമതി രംഗത്ത് പുതിയ സാധ്യത കൂടിയാണ് ഇതിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുക.
നിലവിൽ ചൈനയില്‍ നിന്നും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുമാണ് ഫിലിപ്പൈന്‍സ് രാജ്യത്തിനാവശ്യമായ വാക്സിന് ഇറക്കുമതി ചെയ്യുന്നത്.
Discussion about this post