പാറ്റൂര്‍ ഭൂമിയിടപാടില്‍ മുഖ്യമന്ത്രിയ്ക്കും ഭരത് ഭൂഷണുമെതിരെ പുതിയ തെളിവുകള്‍. മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന് ഭരത് ഭൂഷണ്‍
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെയും മുഖ്യമമന്ത്രി ഉമ്മന്‍ചാണ്ടിയേയും പ്രതിസന്ധിയിലാക്കി കൂടുതല്‍ തെളിവുകള്‍ പുറത്ത്. വിജിലന്‍സ് എഡിജിപി ലോയായുക്തയ്ക്ക് നല്‍കിയ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ചാനല്‍ പുറത്ത് വിട്ടതാണ് ഉമ്മന്‍ചാണ്ടിയ്ക്ക് തലവേദനയായത്. ...