ശല്യം ഒഴിഞ്ഞു..മുലപ്പാൽ നൽകി ശ്വാസം മുട്ടിച്ചുകൊന്നു; പിന്നാലെ സ്വവർഗ പങ്കാളിക്ക് സന്ദേശമയച്ച് അമ്മ
കൃഷ്ണഗിരിയിൽ അഞ്ച് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ അമ്മയുടെയും ഇവരുടെ സ്വവർഗ പങ്കാളിയുടെയും വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത്. കുഞ്ഞിന്റെ കാൽത്തളയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ' ...








