രാമക്ഷേത്രം അധിനിവേശങ്ങൾക്കെതിരായ പോരാട്ടത്തിന്റെ തുടർച്ച ; ഭാരതത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന് തുടക്കമായെന്ന് ഭയ്യാജി ജോഷി
നാഗ്പൂർ : അയോധ്യയിലെ ശ്രീരാമക്ഷേത്രം കേവലം ഒരു ആരാധനാലയം മാത്രമല്ലെന്നും മറിച്ച് നൂറ്റാണ്ടുകൾ നീണ്ട വിദേശ അധിനിവേശങ്ങൾക്കെതിരായ ഇന്ത്യൻ ജനതയുടെ പോരാട്ടത്തിന്റെ തുടർച്ചയാണെന്നും ആർ.എസ്.എസ് മുൻ സർകാര്യവാഹും ...








