Monday, May 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

രാമക്ഷേത്രം അധിനിവേശങ്ങൾക്കെതിരായ പോരാട്ടത്തിന്റെ തുടർച്ച ; ഭാരതത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന് തുടക്കമായെന്ന് ഭയ്യാജി ജോഷി

by Brave India Desk
Apr 28, 2026, 06:44 pm IST
in News, India
Share on FacebookTweetWhatsAppTelegram

നാഗ്പൂർ : അയോധ്യയിലെ ശ്രീരാമക്ഷേത്രം കേവലം ഒരു ആരാധനാലയം മാത്രമല്ലെന്നും മറിച്ച് നൂറ്റാണ്ടുകൾ നീണ്ട വിദേശ അധിനിവേശങ്ങൾക്കെതിരായ ഇന്ത്യൻ ജനതയുടെ പോരാട്ടത്തിന്റെ തുടർച്ചയാണെന്നും ആർ.എസ്.എസ് മുൻ സർകാര്യവാഹും ഡോ. ഹെഡ്‌ഗേവാര്‍ സ്മാരക സമിതി അധ്യക്ഷനുമായ ഭയ്യാജി ജോഷി. രാമക്ഷേത്ര പ്രസ്ഥാനം കേവലം ഒരു ഭൂമിക്ക് വേണ്ടിയുള്ള തർക്കമായിരുന്നില്ല എന്ന് ഭയ്യാജി ജോഷി വ്യക്തമാക്കി. അത് ഭാരതത്തിന്റെ ആത്മാവിനെ കണ്ടെത്താനുള്ള യാത്രയായിരുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു. നമ്മുടെ പൂർവ്വികർ ഈ ക്ഷേത്രത്തിനായി ജീവൻ ബലിനൽകി. അവരുടെ ത്യാഗത്തിന്റെ ഫലമാണ് ഇന്ന് നാം കാണുന്ന ഈ പുണ്യക്ഷേത്രം. അധിനിവേശ ശക്തികൾ അടയാളപ്പെടുത്തിയ അപമാനത്തിന്റെ ചിഹ്നങ്ങൾ മായ്ക്കപ്പെടേണ്ടത് ഓരോ ഭാരതീയന്റെയും ആവശ്യമായിരുന്നു എന്നും ഭയ്യാജി ജോഷി വ്യക്തമാക്കി.

ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ പൂര്‍ത്തീകരണത്തിന് ചുക്കാന്‍ പിടിച്ച മഹത് വ്യക്തികളെ ആദരിക്കാന്‍ ഡോ. ഹെഡ്‌ഗേവാര്‍ സ്മാരക സേവാസമിതിയുടെ നേതൃത്വത്തില്‍ രേശിംബാഗിലെ മഹര്‍ഷി വ്യാസ് സഭാഗൃഹത്തില്‍ ചേര്‍ന്ന സമ്മേളനത്തെ അഭിസംബോധന ചെയ്ത സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഈ കാര്യങ്ങൾ സൂചിപ്പിച്ചത്. ​ക്ഷേത്രനിർമ്മാണം പൂർത്തിയായതോടെ ഭാരതത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന് തുടക്കമായെന്നും അദ്ദേഹം വ്യക്തമാക്കി. രാമക്ഷേത്രം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിപ്പിക്കുന്ന ഒരു കണ്ണിയായി മാറണം. രാമരാജ്യം എന്ന സങ്കൽപ്പത്തിലൂടെ ഭാരതം ലോകത്തിന് മാതൃകയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷേത്രനിർമ്മാണം ഒരു മതപരമായ ചടങ്ങ് മാത്രമല്ല, മറിച്ച് ഭാരതീയരുടെ നഷ്ടപ്പെട്ട ആത്മഗൗരവം വീണ്ടെടുക്കലാണ്. വരും തലമുറയ്ക്ക് ഈ ക്ഷേത്രം ഭാരതീയ പാരമ്പര്യത്തിന്റെയും മൂല്യങ്ങളുടെയും വലിയൊരു പാഠശാലയായിരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Stories you may like

അപലപിച്ച് ഇന്ത്യ ; യുഎഇ ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണം അപകടകരമായ പ്രകോപനമെന്ന് വിദേശകാര്യ മന്ത്രാലയം

വെറും 90 ദിവസത്തിനിടെ 3700 ഓഹരി ഇടപാടുകൾ; ട്രംപിന്റെ വൻ ‘ഷെയർ മാർക്കറ്റ് കളി’ കണ്ട് കണ്ണ് തള്ളി വാൾസ്ട്രീറ്റ്; അമേരിക്കയിൽ വൻ രാഷ്ട്രീയ കൊടുങ്കാറ്റ്

Tags: bhayyaji joshiRSSayodhyaRam Mandir
ShareTweetSendShare

Latest stories from this section

ന്യൂനപക്ഷങ്ങൾ രാജ്യത്ത് സുരക്ഷിതർ’; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ വേണ്ട! ഡച്ച് പ്രധാനമന്ത്രിക്ക്  മറുപടി

ന്യൂനപക്ഷങ്ങൾ രാജ്യത്ത് സുരക്ഷിതർ’; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ വേണ്ട! ഡച്ച് പ്രധാനമന്ത്രിക്ക്  മറുപടി

കരയുന്ന കുഞ്ഞുങ്ങളെ കുലുക്കിയാണോ ഉറക്കാറും കളിപ്പിക്കാറും… അരുതേ ഈ തെറ്റിനി ആവർത്തിക്കരുതേ…

ആഗോള തലത്തിൽ ജനനനിരക്ക് കുത്തനെ ഇടിയുന്നു; വില്ലൻ നിങ്ങളുടെ കൈയിലിരിക്കുന്ന സ്മാർട്ട്ഫോൺ; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്!

എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടിയുടെ അഴിമതി; മുഖ്യമന്ത്രിക്ക് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്; നിർണായക രേഖകൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

മന്ത്രിസഭയിലെത്താൻ ഒരു പോരാട്ടവും വേണ്ടിവന്നില്ല;ഇഷ്ടമുള്ള വകുപ്പ് തിരഞ്ഞെടുക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്;രമേശ് ചെന്നിത്തല

മോദിക്ക് സ്വീഡന്റെ പരമോന്നത ബഹുമതി; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ രാജകീയ സ്വീകരണം; 31-ാമത് അന്താരാഷ്ട്ര പുരസ്കാര തിളക്കത്തിൽ

മോദിക്ക് സ്വീഡന്റെ പരമോന്നത ബഹുമതി; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ രാജകീയ സ്വീകരണം; 31-ാമത് അന്താരാഷ്ട്ര പുരസ്കാര തിളക്കത്തിൽ

Latest News

അപലപിച്ച് ഇന്ത്യ ; യുഎഇ ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണം അപകടകരമായ പ്രകോപനമെന്ന് വിദേശകാര്യ മന്ത്രാലയം

അപലപിച്ച് ഇന്ത്യ ; യുഎഇ ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണം അപകടകരമായ പ്രകോപനമെന്ന് വിദേശകാര്യ മന്ത്രാലയം

മടിയന്മാരായ സഖ്യകക്ഷികൾ ഉണരട്ടെ; ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയിൽ ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് ട്രംപ്

വെറും 90 ദിവസത്തിനിടെ 3700 ഓഹരി ഇടപാടുകൾ; ട്രംപിന്റെ വൻ ‘ഷെയർ മാർക്കറ്റ് കളി’ കണ്ട് കണ്ണ് തള്ളി വാൾസ്ട്രീറ്റ്; അമേരിക്കയിൽ വൻ രാഷ്ട്രീയ കൊടുങ്കാറ്റ്

ന്യൂനപക്ഷങ്ങൾ രാജ്യത്ത് സുരക്ഷിതർ’; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ വേണ്ട! ഡച്ച് പ്രധാനമന്ത്രിക്ക്  മറുപടി

ന്യൂനപക്ഷങ്ങൾ രാജ്യത്ത് സുരക്ഷിതർ’; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ വേണ്ട! ഡച്ച് പ്രധാനമന്ത്രിക്ക്  മറുപടി

ചെറിയ റോളൊന്നും എനിക്ക് പറ്റില്ല; സിനിമയിലേക്ക് ക്ഷണിച്ച ബേസിലിന് സഞ്ജു നൽകിയ മറുപടി; ചെന്നൈയിൽ പൊട്ടിച്ചിരി

ചെറിയ റോളൊന്നും എനിക്ക് പറ്റില്ല; സിനിമയിലേക്ക് ക്ഷണിച്ച ബേസിലിന് സഞ്ജു നൽകിയ മറുപടി; ചെന്നൈയിൽ പൊട്ടിച്ചിരി

ചെപ്പോക്കിൽ ഇന്ന് ‘തല’യുടെ വിടവാങ്ങലോ?; 5 വർഷം മുൻപത്തെ ആ വാക്ക് ഇന്ന് യാഥാർത്ഥ്യമാകുമോ? ആവേശം കൊടുമുടിയിൽ

ചെപ്പോക്കിൽ ഇന്ന് ‘തല’യുടെ വിടവാങ്ങലോ?; 5 വർഷം മുൻപത്തെ ആ വാക്ക് ഇന്ന് യാഥാർത്ഥ്യമാകുമോ? ആവേശം കൊടുമുടിയിൽ

തകർന്നുപോയ പോണ്ടിംഗ്, ഒറ്റപ്പെട്ട് പഞ്ചാബ് കിംഗ്‌സ്; ബിസിനസ് നോക്കിയ ഉടമകൾക്ക് അശ്വിന്റെ ‘കൊട്ട്

തകർന്നുപോയ പോണ്ടിംഗ്, ഒറ്റപ്പെട്ട് പഞ്ചാബ് കിംഗ്‌സ്; ബിസിനസ് നോക്കിയ ഉടമകൾക്ക് അശ്വിന്റെ ‘കൊട്ട്

കരയുന്ന കുഞ്ഞുങ്ങളെ കുലുക്കിയാണോ ഉറക്കാറും കളിപ്പിക്കാറും… അരുതേ ഈ തെറ്റിനി ആവർത്തിക്കരുതേ…

ആഗോള തലത്തിൽ ജനനനിരക്ക് കുത്തനെ ഇടിയുന്നു; വില്ലൻ നിങ്ങളുടെ കൈയിലിരിക്കുന്ന സ്മാർട്ട്ഫോൺ; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്!

വിക്കറ്റ് കീപ്പറെക്കൊണ്ട് ഓവർ എറിയിച്ച റിയാൻ പരാഗ്, ഡൽഹിക്ക് വിജയം സമ്മാനിച്ച ആ മണ്ടൻ തീരുമാനം; രാജസ്ഥാൻ നായകനെതിരെ ആഞ്ഞടിച്ച് സെവാഗ്

വിക്കറ്റ് കീപ്പറെക്കൊണ്ട് ഓവർ എറിയിച്ച റിയാൻ പരാഗ്, ഡൽഹിക്ക് വിജയം സമ്മാനിച്ച ആ മണ്ടൻ തീരുമാനം; രാജസ്ഥാൻ നായകനെതിരെ ആഞ്ഞടിച്ച് സെവാഗ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies