തിരുവനന്തപുരത്ത് സിപിഎം വിജയിക്കും, ഞാനിനി സിപിഎം വിട്ട് എങ്ങോട്ടും പോവില്ല: ഭീമൻരഘു
തിരുവനന്തപുരം: സിപിഎം കൃത്യമായ ഐഡിയോളജി ഉള്ള പാര്‍ട്ടിയാണെന്ന് സിപിഎം അനുഭാവിയും നടനുമായ ഭീമൻരഘു. ദേശീയപരമായും പ്രാദേശികപരമായും സിപിഎമ്മിന് കൃത്യമായ നിലപാടുണ്ടെന്നും ഭീമൻ രഘു പറഞ്ഞു. താൻ ഇനി ...