ഭീമ കൊറേഗാവ് കേസില്‍ മലയാളിയായ ജെസ്യൂട്ട് സഭ വൈദികന് അറസ്റ്റില്‍: ഫാ.സ്റ്റാൻ സ്വാമി എന്‍.ഐ.എയുടെ പിടിയിലായത് റാഞ്ചിയില്‍ നിന്ന്
ന്യൂഡൽഹി : ഭീമ കോറേഗാവ് കേസിൽ ജസ്യൂട്ട് സഭാ വൈദികനായ ഫാ.സ്റ്റാൻ സ്വാമിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. മലയാളിയായ ആക്ടിവിസ്റ്റ് കൂടിയായ സ്വാമിയെ റാഞ്ചിയിൽ നിന്നാണ് എൻ.ഐ.എ ...